സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
1001) ഒളപ്പമണ്ണയ്ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചത് ഏതു വർഷം
ഉത്തരം : 1998 ൽ
1002) ഏതു കവിതയ്ക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : നിഴലാന
1003) ആശാൻ സ്‌മാരക കവിതാ പുരസ്കാരം ലഭിച്ചത്
ഉത്തരം : 1998 ൽ
1004)1998 ൽ മറ്റൊരു അവാർഡ് കൂടി അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ഉത്തരം : ഉള്ളൂർ അവാർഡ്
1005) അദ്ദേഹത്തിന്റെ പ്രധാന കൃതികൾ
ഉത്തരം : കഥാകവിതകൾ , നിഴലാന , പാഞ്ചാലി, ജാലകപ്പക്ഷി , വീണ , അശരീരികൾ , കിലുങ്ങുന്ന കൈയാമം
1006) തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
ഉത്തരം : പി. കുഞ്ഞനന്തൻ നായർ
1007) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 1992 ൽ
1008) ഏതു കൃതിക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1009) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1010) ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ (1992)
1011) പി . കുഞ്ഞനന്തൻ നായർ എന്ന സാഹിത്യകാരന് 'തിക്കോടിയൻ 'എന്ന പേരിട്ടത്
ഉത്തരം : സഞ്ജയൻ ( ഹാസ്യ സാഹിത്യകാരൻ )
1012) അദ്ദേഹത്തിന്റെ( പി. കുഞ്ഞനന്തൻ നായർ ) ജന്മസ്ഥലമായ തിക്കോടി ഏത് ജില്ലയിലാണ്
ഉത്തരം : കോഴിക്കോട്
1013) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : 1995
1014) അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1015) വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ (1995)
1016) എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
ഉത്തരം :
1017) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 1992 ൽ
1018) ഏതു കൃതിക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1019) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1020) ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ (1992)
No comments:
Post a Comment