മനുഷ്യശരീരം
121. ശ്വാസകോശങ്ങളിലേക്കുള്ള വായുവിന്റെ പ്രവാഹം തടസ്സപ്പെട്ട് ശ്വസനത്തെ ബാധി ക്കുന്ന രോഗാവസ്ഥ
- ആസ്ത്മ
122. ഏതവയവത്തിന്റെ പ്രവർത്തനവൈകല്യത്തിന് പരിഹാരമായിട്ടാണ് ഡയാലിസിസ് നടത്തുന്നത്?
- വൃക്ക
.123.മലത്തിന് മഞ്ഞനിറം നൽകുന്ന വർണകം:
- ബിലിറൂബിൻ
124.ഏത് അവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
- വൃക്ക
.125.മനുഷ്യശരീരത്തിൽ അമരവിത്തിന്റെ ആകൃതിയിലുള്ള അവയവം;
- വൃക്ക
126.മനുഷ്യശരീരത്തിലെ അരിപ്പ (ഫിൽട്ടർ) എന്നറിയപ്പെടുന്നത്.
- വൃക്ക
127.വൃക്കയിൽ രക്തമെത്തിക്കുന്ന രക്തക്കുഴൽ
- വൃക്കാ ധമനി അഥവാ റിനൽ ആർട്ടറി
128 ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്.
- വൃക്ക
129.മൂത്രത്തിന്റെ മഞ്ഞനിറത്തിന് കാരണമായ പദാർഥം:
- യൂറോക്രോം
130.മനുഷ്യശരീരത്തിൽ ഒരുദിവസം ഉത്പാദി പ്പിക്കപ്പെടുന്ന മൂത്രത്തിന്റെ അളവ്
- 1.5 ലിറ്റർ മുതൽ 1.8 ലിറ്റർ വരെ
131.വൃക്കയുടെ ആവരണം:
- പെരിട്ടോണിയം
132.രക്തകോശങ്ങളുടെ നിർമാണപ്രക്രിയ അറിയപ്പെടുന്ന പേര്:
- ഹീമോപോയിസസ്
134.മനുഷ്യശരീരത്തിൽ സ്വതന്ത്രമായി കാണപ്പെടുന്ന അസ്ഥി
- ഹയോയിഡ്
135.മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല്
- സേറ്റെപ്പീസ്
136.മനുഷ്യന്റെ കവിളിന്റെ അനാട്ടമിക്കൽ നാമം
- ബക്ക
- ഭുജം
137.മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി
- സാർട്ടോറിയസ്
138.ശരീരത്തിലെ തപാലാഫീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
- തലാമസ്
139.ശ്വസനവേളയിൽ രോഗാണുക്കളെയും പൊടിപടലങ്ങളെയും വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങൾ:
- മാക്രോഫേജുകൾ
140.ഒരു കണ്ണുകൊണ്ട് നോക്കുമ്പോൾ എത്ര ഡിഗ്രി കോണളവിലുള്ള വിമാ നക്കാഴ്ചയാണ് സാധ്യമാകുന്നത്
- 150
ENGLISH MEDIUM
121. Name the disease in which the flow of air to the lungs is obstructed and affects respiration
asthma
122. Dialysis is performed to correct dysfunctioning of which organ?
Kidney
123. Which is the pigment that gives yellow color to stool?
Bilirubin
124.Which organ is most affected by viper venom?
Kidney
.125. A seed-shaped organ in the human body;
Kidney
126. Which organ is known as the filter of the human body?
Kidney
127. Name the blood vessel that carries blood from heart to kidney
Renal artery
128. The organ which known as the body cleansing chemical lab.
Kidney
129. Substance responsible for yellow color of urine ?
Eurochrome
130. The amount of urine produced in a day in the human body
1.5 liter to 1.8 liter
131. Name the membrane which sourround the kidney
peritoneum
132. The process of making blood cells is known by:
Haemopoiesis
134. A free-standing bone in the human body
Hyoid
135. The lightest bone in the human body ?
stapes
136. What is the anatomical name for human cheek
Bucca
136. Where are biceps and triceps muscles found?
Upper arm
137. The longest muscle in the human body
Sartorius
138. Which part is known as post office of human body.
thalamus
139. Name the cells that engulf and destroy germs and dust particles during respiration:
Macrophages
140. How many degrees of plane vision is possible when we observed with one eye?
- 150
No comments:
Post a Comment