Tuesday, July 16, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-154

  

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM

1061) 2023ലെ വയലാർ പുരസ്കാരം ലഭിച്ചത്  
 ഉത്തരം  :  ശ്രീകുമാരൻ തമ്പി 

1062)അദ്ദേഹത്തിന്റെ ഏതു രചനയ്ക്കാണ് വയലാർ അവാർഡ്   ലഭിച്ചത്  
 ഉത്തരം  : ജീവിതം ഒരു പെൻഡുലം  
   
1063) അദ്ദേഹത്തിന് വള്ളത്തോൾ അവാർഡ് ലഭിച്ചത് ഏതു വർഷം 
 ഉത്തരം : 2016  ൽ 

1064) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് 
 ഉത്തരം  : ജീവിതം ഒരു പെൻഡുലം    
  
1065) ആശാൻ സ്മാരക കവിതാ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : 2012 ൽ 

1066) സേതു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ 
 ഉത്തരം :  എ. സേതുമാധവൻ 

1067) സുകുമാർ അഴീക്കോടിനു ശേഷം നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ട മലയാളി 
 ഉത്തരം  : എ . സേതുമാധവൻ 

1068)അദ്ദേഹത്തിന്റെ ഏതു ബാലസാഹിത്യകൃതിക്കാണ് സംസ്ഥാന ബാല സാഹിത്യ പുരസ്കാരം ലഭിച്ചത് 
 ഉത്തരം  :  അപ്പുവും അച്ചുവും  
   
1069) കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
 ഉത്തരം : 2021  ൽ 

1070) ഏത് നോവലിന് 
 ഉത്തരം  : ചേക്കുട്ടി     
  

1071) എ. സേതുമാധവന്റെ  ( സേതു) ആറുഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 1982 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ 
 ഉത്തരം : പാണ്ഡവപുരം 

1072) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
 ഉത്തരം  : 2012 ൽ 

1073)അദ്ദേഹത്തിന്റെ ഏതു നോവലിനാണ് ലഭിച്ചത് 
 ഉത്തരം  : മറുപിറവി 
   
1074)2007 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
 ഉത്തരം : അടയാളങ്ങൾ  

1075) അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്  
 ഉത്തരം  : 2022  ൽ    
  

1076) 2013ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
 ഉത്തരം : കെ . ആർ. മീര  

1077) ഏതു നോവലിനാണ് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
 ഉത്തരം  : ആരാച്ചാർ   

1078) 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥ 
 ഉത്തരം  : ആവേ  മരിയ 
   
1079)2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
 ഉത്തരം : ആരാച്ചാർ  

1080) 2013 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ  
 ഉത്തരം  : ആരാച്ചാർ  
  

No comments:

Post a Comment