1. ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?
- ജൂലൈ 21
2. ആദ്യ കൃത്രിമോപഗ്രഹം?
- സ്പുട്നിക് -1
3. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏത്ര അകലെയാണ്?
- ഏകദേശം 380000 കിലോമീറ്റര്‍
4. ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യന്‍?
- യൂറി ഗഗാറിന്‍
5. യൂറി ഗഗാറിന്‍ ഏത് രാജ്യക്കാരനായിരുന്നു?
- റഷ്യ (മുൻ സോവിയറ്റ് യൂണിയൻ)
6.ഭൂമിയുടെ ഏക ഉപഗ്രഹം ഏത് ?
ചന്ദ്രൻ
7.ഫോസിൽ പ്ലാനറ്റ് എന്നറിയപ്പെടുന്ന ആകാശ ഗോളം ഏത് ?
-ചന്ദ്രൻ
8.:ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ?
-സെലനോളജി
9.ചന്ദ്രനിൽ നിന്ന് ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?
:കറുപ്പ്
10.ചന്ദ്രോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ടൈറ്റാനിയം
11. ഭൂമിയെ പ്രദക്ഷിണം ചെയ്ത ആദ്യ അപ്പോളോ വാഹനം ?
- അപ്പോളോ -4 (1967)
12. ലൂണ -1 ഏത് രാജ്യത്തിന്റെ സംഭാവനയായിരുന്നു?
- USSR (സോവിയറ്റ് യൂണിയൻ) (റഷ്യ)
13. ചന്ദ്രന്റെ നമുക്ക് ദൃശ്യമാവാത്ത മറുവശത്തിന്റെ ചിത്രം ആദ്യമായി പകര്‍ത്തിയ പേടകം?
- ലൂണ -3
14. മനുഷ്യന്റെ ചാന്ദ്ര യാത്ര ഭാവനാത്മകമായിചിത്രീകരിച്ച ആദ്യ പുസ്തകമേത് ?
- From Earth to Moon (ജൂൾസ് വേണ്‍)
15. ഏററവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
- വ്യാഴം
16. വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ ഗലീലിയൻ ഉപഗ്രഹങ്ങള്‍ എന്നറിയപ്പെടാൻ കാരണം ?
- ഗലീലിയോ ആണ് ആ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്
17. സൂപ്പർ മൂൺ എന്നാൽ എന്താണ്?
- ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം*
18. ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
- ആര്യ ഭട്ട
19. ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?
- അപ്പോളോ 11
20.വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
- എഡ്യൂസാറ്റ്
21. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ ഫ്രഞ്ച് സംരംഭം?
- സരൾ
22. പൊട്ടിത്തെറിയിലൂടെ നശിക്കുന്ന നക്ഷത്രത്തെ പറയുന്ന പേര് ?
- സൂപ്പർനോവ
23. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഏജൻസി?
- നാസ
24. ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന മൂലകം?
- ടൈറ്റാനിയം
25. സൂര്യനോട് അടുത്ത ഗ്രഹം?
- ബുധൻ
26. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ?
- ശുക്രൻ
27. എന്നാണ് ഭൗമ ദിനം?
- ഏപ്രിൽ 22
28. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ?
- 1.3 സെക്കന്റ്
29. ടെലെസ്കോപ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ?
- ഗലീലിയോ
30. First Men On Moon - എന്ന കൃതിയുടെ കർത്താവ്?
- H.G.വെൽസ്
31. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
- കോപ്പർ നിക്കസ്
32. ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഭൂമിയിലെ മനുഷ്യ നിർമിതമായ വസ്തു ?
- ചൈനയിലെ വൻമതിൽ
33. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
- തുമ്പ
34. ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപ രേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ ?
- Dr.ജഹാംഗീർ ഭാഭ
35. "ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം"_ ഇത് പറഞ്ഞത് ആര് ?
- നീൽ ആംസ്‌ട്രോങ്
36. നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശ നിലയം?
- ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ
37. ഒരു വ്യാഴവട്ടക്കാലം എത്ര വർഷമാണ് ?
- 12
38. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ?
- ന്യൂട്ടൺ ഗർത്തം
39. ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന്റ പേര് ?
- പ്രശാന്ത സമുദ്രം
40. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര ?
- മൌണ്ട് ഹൈഗെൻസ്
41. ഇന്ത്യയിലെ ഉപഗ്രഹ വാർത്താ വിനിമയ ഭൂനിലയം ?
- വിക്രം സ്റ്റേഷൻ
42. ഏതു വാഹനത്തിലാണ് ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്തേക്ക്അ യച്ചത്?
- സ്പുട്നിക് -2
43. ചന്ദ്രൻ ഒരുവർഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും ?
- 13 തവണ
44. സൂര്യനിൽ നിന്ന് ഒരു പ്രകാശ കിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
- 8.2 മിനുട്ട്
45. ഹാലിയുടെ വാൽനക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വർഷം ?
- 1986
46. റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീ ഹരിക്കോട്ട ഏതു സംസ്ഥാനത്തിലാണ്?
- ആന്ധ്രാ പ്രദേശ്
47. സുനാമിക്ക് കാരണം?
- സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പം
48. വിമാനത്തിലെ Black box ന്റെ നിറം?
- ഓറഞ്ച്
49. ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണദൗത്യം ?
- മംഗൾയാൻ
50. INSAT - ന്റെ പൂർണ രൂപം?
- ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ്
51. ചന്ദ്രനിൽ ആകാശത്തിന്റെ നിറം ?
- കറുപ്പ്
52. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാൻ ?
- ശനി
53. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ?
- ശുക്രൻ
54. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?
- സൂര്യൻ
55. വ്യാഴത്തിൽ ഇടിച്ച ഒരു വാൽനക്ഷത്രം?
- ഷൂമാക്കർ ലെവി -9
56. സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ ?
- ന്യൂക്ലീയർ ഫ്യൂഷൻ
57. ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത് ?
- ഒളിമ്പസ് മോൻസ്
58. ധൂമകേതുവിൽ വാൽ ആയി കാണപ്പെടുന്നത് ?
- പൊടിപടലങ്ങൾ
59. ബഹിരാകാശത്തു എത്തുന്ന സഞ്ചാരികൾ അന്യോന്യം ആശയവിനിമയം നടത്തുന്നത്?
- റേഡിയോ സന്ദേശം വഴി
60. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ?
- ജോൺ ഗ്ലെൻ -77 വയസ്സിൽ
61. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹത്തിന്റെ പേര് ?
- കല്പന - 1
62. ഇന്ത്യയുടെ ഭൂപട നിർമാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ?
- കാർട്ടോസാറ്റ് -1
63. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍
- രാകേഷ് ശര്‍മ്മ
64. രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് എത്തിയ വര്‍ഷം
- 1984
65. ബഹിരാകാശത്ത് എത്തിയ എത്രാമത്തെ സഞ്ചാരിയാണ് രാകേഷ് ശര്‍മ്മ
- 138
66. ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികൻ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ വാഹനം
- സോയൂസ് -T -11
67. ഏതുരാജ്യത്തിന്റെ സഹായത്തോടുകൂടിയാണ് ഇന്ത്യ സോയൂസ് -T-11 നിര്‍മ്മിച്ചത്
- റഷ്യ
68. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?
- 1972 ഡിസംബർ 12 (യാത്രികർ - യൂജിൻ സെർനാൻ, ഹാരിസൺ സ്മിത്ത്, റൊണാൾഡ് ഇവാൻസ്)
69. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദ്യ കൃതിമ ഉപഗ്രഹം ഏത് ?
- രോഹിണി -1
70. നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്ന മാനമേത് ?
- പ്രകാശ വർഷം
71. ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?
- DrA.P.J. അബ്ദുൾ കലാം
72. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
- വിക്രം സാരാഭായ്
73. ഇന്ത്യയില്‍ ബഹിരാകാശ വകുപ്പ് നിലവില്‍ വന്ന വര്‍ഷം
- 1972 ജൂണ്‍
74. ISRO നിലവില്‍ വന്ന വര്‍ഷം
- 1969 ജൂണ്‍ 15
75. ISRO യുടെ ആസ്ഥാനം
- ബാംഗ്ലൂര്‍
76. ISRO യുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത്
- അന്തരീക്ഷ ഭവന്‍
77. ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ്
- നൈക്ക് അപ്പാച്ചേ
78. സമുദ്രപഠനങ്ങള്‍ക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം
- ഓഷന്‍ സാറ്റ്
79. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത്
- ശ്രീഹരിക്കോട്ട
80. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത്
- ആന്ധ്രാപ്രദേശ്
81. പുലിക്കട്ട് തടാകത്തെയും ബംഗാള്‍ ഉള്‍ക്കടലിനെയും വേര്‍തിരിക്കുന്നത്
- ശ്രീഹരിക്കോട്ട
82. ISRO യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ സ്ഥിതി ചെയുന്നത്
- ശ്രീഹരിക്കോട്ട
83. ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനം
- ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍
84. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യം
- ചന്ദ്രയാന്‍ 1
85. ചന്ദ്രയാന്‍ 1 വിക്ഷേപിച്ച വര്‍ഷം
- 2008 ഒക്ടോബര്‍ 22
86. ചന്ദ്രയാന്‍ 1 ന്റെ PROJECT DIRECTOR ആരായിരുന്നു
- എം. അണ്ണാദുരൈ
87. ചന്ദ്രയാന്‍ 1 വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റ്
- പി.എസ്.എല്‍.വി C11
88. ചന്ദ്രയാന്‍ 1 വിക്ഷേപിക്കുമ്പോഴുള്ള ഇസ്രോ (ISRO) ചെയര്‍മാന്‍
- ജി മാധവന്‍ നായര്‍
89. മൂണ്‍ മിനറോളജി മാപ്പര്‍ (43) എന്ന ഉപകരണം ഇന്ത്യന്‍ പതാകയുമായി ചന്ദ്രനില്‍ പതിച്ചതെന്ന്
- 2008 നവംബര്‍ 14
90. ഇസ്രോ ചന്ദ്രയാന്‍ ദൌത്യം അവസാനിപ്പിച്ചതായിപ്രഖ്യാപിച്ചതെന്ന്
- 2009 ഓഗസ്റ്റ് 20
91. ചന്ദ്രനില്‍ ജലമുണ്ടെന്ന് സ്ഥിരീകരിച്ച ചാന്ദ്ര ദൌത്യം
- ചന്ദ്രയാന്‍ 1
92. ചന്ദ്രനിലെ സാങ്കല്പിക നിവാസികളുടെ ജീവിതം വിവരിക്കുന്ന നോവല്‍ ഏതാണ്?
- സോംനിയം ( ജോഹാനസ് കെപ്ലര്‍ )
93. വെള്ളി ഏത് ഗ്രഹത്തിന്റെ പേരുമായിബന്ധപ്പെട്ടിരിക്കുന്നു?
- ശുക്രന്‍
94. ചന്ദ്രനില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ചന്ദ്രന്
പ്രതിഫലിപ്പിക്കാനാവുക ?
- ഏഴ്
95. ഭൂമിയെ ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന് വേണ്ട സമയം ?
- 27 ദിവസം 8 മണിക്കൂര്‍
96. ചന്ദ്രനില്‍ കാണപ്പെടുന്ന കറുത്ത പാടുകള്‍ക്ക് പറയുന്ന പേര് ?
- മരിയ (ലാറ്റിനില്‍ കടലുകള്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം)
97. ഭൂമിയില്‍ നിന്ന് ചന്ദ്രോപരിതലത്തിന്റെ എത്ര ശതമാനമാണ് കാണാനാവുന്നത്?
- 59%
98. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങള്‍ ഏത് പേരില്‍ അറിയപ്പെടുന്നു ?
- ടെറേ
99. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വര്‍ഷം ഉള്ള ഗ്രഹം ?
- ബുധന്‍
100. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങള്‍ ?
- ബുധന്‍, ശുക്രന്‍
101. ചന്ദ്രയാന്‍ ഇടിച്ചിറങ്ങിയ ചന്ദ്രനിലെ ഗര്‍ത്തം ?
- ഷാക്കിള്‍ട്ടന്‍ ഗര്‍ത്തം
102. ഇന്ത്യയുടെ ചാന്ദ്ര മനുഷ്യന്‍ എന്ന് അറിയപ്പെടുന്നത് ?
- മയില്‍ സ്വാമി അണ്ണാ ദുരെ
103. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സ്വന്തം പേടകം എത്തിച്ച അഞ്ചാമത്തെ രാജ്യം
- ഇന്ത്യ
104. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ കൃത്രിമോപഗ്രങ്ങളാണ്
- കാര്‍ട്ടോസാറ്റ് 1, റിസോഴ്‌സ് സാറ്റ് 1
105. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത
- കല്‍പ്പന ചൌള
106. അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രം എന്ന് അമേരിക്കന്‍ പത്രങ്ങള്‍ വിശേഷിപ്പിച്ചതാരെ
- കല്‍പ്പന ചൌള
107. കല്‍പ്പന ചൌള അന്തരിച്ച വര്‍ഷം
- 2003
108. കല്‍പ്പന ചാളയുടെ ജന്മദേശം?
- കര്‍ണാല്‍ (ഹരിയാന)
109. ബഹിരാകാശത്ത് കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യന്‍ വനിത
- സുനിത വില്യംസ്
110. എത്ര ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്?
- 322 ദിവസം
111. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം
- ആര്യഭട്ട
112. ലോകത്തിലെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം
- എഡ്യുസാറ്റ്
113. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം
- ബംഗളുരു
114. ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം
- ആപ്പിള്‍
115. എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന്
- 2004 സെപ്റ്റംബര്‍ 20
116. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ
- തുമ്പ
117. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
- തുമ്പ
118. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്
- ശ്രീഹരിക്കോട്ട
119. ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ദൌത്യ പേടകം
- മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (MOM)
120. മംഗള്‍യാന്‍ വിക്ഷേപിച്ചതെന്ന്
- 2013 നവംബര്‍ 5
121. മംഗള്‍യാന്‍ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ്
- പി.എസ്.എല്‍.വി C 25
122. മംഗള്‍യാന്റെ ഭാരം
- 1337 KG
123. മംഗള്‍യാന്‍ വിക്ഷേപിച്ചത് എവിടെ നിന്ന്
- സതീഷ് ധവാന്‍ സ്പേസ് സെന്റര്‍, ശ്രീഹരിക്കോട്ട
124. മംഗള്‍യാന്‍ പ്രോഗ്രാം ഡയറക്ടര്‍
- ഡോ.എം.അണ്ണാദുരൈ
125. ഒരു ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരില്‍ അമേരിക്ക വിക്ഷേപിച്ച എക്സ്-റേ ടെലസ്‌കോപ്പ് ഏതാണ്?
- ചന്ദ്ര (1999 ജൂലൈ 23 ആം തീയതി 45 അടി നീളമുള്ള എക്സ് റേ ദൂരദർശിനി നാസ വിക്ഷേപിച്ചു. ഇന്ത്യൻ ശാസ്തജ്ഞനായ ചന്ദ്രശേഖറിന്റെ ഓർമ്മക്കായി ഇതിന് ചന്ദ്ര എക്സ് റേ ദൂരദർശിനി (Chandra X-ray Telescope) എന്ന് പേരു നൽകി)
126. First Men On Moon എന്ന കൃതിയുടെ കര്‍ത്താവ്?
- എച്ച് ജി വെല്‍സ്
127. ലോക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
- അലക്സാണ്ടര്‍ സിയോള്‍സ്കി
128. മിസൈല്‍ മാ൯' എന്നറിയപ്പെടുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ആര്?
- ഡോ. എപിജെ അബ്ദുല്‍ കലാം
129. ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞന്‍?
- ഡോ. ജഹാംഗീര്‍ ഭാഭ
130. കല്ലന-1 എന്ന ഉപഗ്രഹത്തിന്റെ പഴയ പേര് എന്ത്?
- മെറ്റ് സാറ്റ് 1
131. ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍?
- ജോണ്‍ ഗ്ലെന്‍- (77 വയസ്സില്‍)
132. ചന്ദ്രനില്‍ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്?
- അലന്‍ ഷെപ്പേര്‍ഡ് (47 വയസ്സ്)
133.ചന്ദ്രനില്‍ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?
- ചാള്‍സ് ഡ്യൂക്ക് (36 വയസ്സ്)
134. ഭൂമിക്കുചുറ്റും 80 ദിവസങ്ങള്‍ എന്ന കൃതി രചിച്ചത് ആരാണ്?
- ജൂള്‍സ് വേണ്‍
135 ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ഏത് ?
- ചാങ് 3
136. ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം ഏതാണ്?
- ചാങ് -3
137. ചാങ് -3 പേടകത്തില്‍ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ പേര്?
- Yutu
138. ചന്ദ്രനില്‍ റോബോട്ടിക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?
- മൂന്നാമത്തെ രാജ്യം
139. ചാങ് -3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന്റെ പേര്?
- മഴവില്‍ പ്രദേശം
140. നിരവധിരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം?
- ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍
141. ചന്ദ്രന്റെ വ്യാസം (Diameter) എത്രയാണ്?
- 3475 കി. മി
142. ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്ന ദിക്ക് ഏതാണ്?
- വടക്ക്
143. ചന്ദ്രനിലെ ഗര്‍ത്തങ്ങളെ ആദ്യമായിനിരീക്ഷിച്ചത് ആരാണ്?
- ഗലീലിയോ ഗലീലി
144. ചൊവ്വയിലെ അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും വലുത്?
- ഒളിമ്പസ് മോൺസ്
145.നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?
- അതിന്റെ താപനില
146. ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാന്‍ നാസ 2013-ല്‍ വിക്ഷേപിച്ച പേടകം?
- ലാഡി
147.നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
- കേപ് കാനവറല്‍
148.ഇന്ത്യയില്‍ ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് എവിടെ?
- ശ്രീഹരിക്കോട്ട
149. ഇന്ത്യയുടെ ഭൂപട നിര്‍മ്മാണ പഠനങ്ങള്‍ക്കുള്ള ഉപഗ്രഹം ഏത്?
- കാര്‍ട്ടോസാറ്റ് - 1
150. ചാന്ദ്രയാന്‍ ദൌത്യത്തിന്റെ ഭാഗമായിചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ഉപകരണം ഏത്?
- മൂണ്‍ ഇംപാക്ട് പ്രോബ് (MIP)
151. ബഹിരാകാശത്ത് വെച്ച് മാരത്തണ്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത വനിത?
- സുനിത വില്യംസ്
152. ചന്ദ്രനെ കുറിച്ചുള്ള പഠനം?
- സെലനോളജി
153. ചന്ദ്രനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
- സെലനോഗ്രാഫി
154. സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
- ജോഹാന്‍ ഹിമോണിമസ് മ്രോട്ടര്‍
155. ജ്യോതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
- അരിസ്റ്റോട്ടില്‍
156. ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികള്‍ അന്വോന്യം ആശയവിനിമയം നടത്തുന്നത് എങ്ങനെ?
- റേഡിയോ സന്ദേശം വഴി
157. ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകള്‍ക്ക് പറയുന്ന പേര്?
- മരിയ (മെയർ)
158.ചന്ദ്രനിലെ ഏറ്റവും വലിയ മരിയ (മെയ൪) ഏത്?
- മെയർ ഇംബ്രയ
159. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
- യുറാനസ്
160. അടുത്തിടെ നാസ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്?
- ജെയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പ്
161. ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത വാര്‍ത്താവിനിമയ ഉപഗ്രഹം ഏതാണ്?
- ആപ്പിള്‍
162. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?
- സൂര്യന്‍
163. ഏത്ര രാഷ്ട്ര തലവന്മാര്‍ ഒപ്പിട്ട ഫലകമാണ് ആദ്യ ചാന്ദ്ര യാത്രികര്‍ ചന്ദ്രനില്‍
സ്ഥാപിച്ചത് ?
- 158
164. അപ്പോളോ 11 -ല്‍ നിന്ന് ചന്ദ്രനില്‍ ഇറങ്ങാന്‍ ഉപയോഗിച്ച വാഹനം ?
- ഈഗിള്‍
165. ഏവിടെ നിന്നാണ് ആദ്യ ചാന്ദ്ര യാത്രികര്‍ യാത്ര ആരംഭിച്ചത് ?
- അമേരിക്കയിലെ കേപ്പ് കെന്നഡിയില്‍
166. അപ്പോളോ സീരീസിലെ അവസാന പേടകം?
- അപ്പോളോ -17
167. ചന്ദ്രനില്‍ പതാക സ്ഥാപിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
- 4
168. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ ഏത് പേരില്‍ അറിയപ്പെടുന്നു ?
- ബേസിനുകള്‍
169. സൌരയൂഥത്തിലെ തന്നെ അറിയപ്പെടുന്നതില്‍ വെച്ച് ഏറ്റവും വലിയ ഗര്‍ത്തമായ സൗത്ത് പോള്‍ ഐറ്റ് കിന്‍ എവിടെയാണ് ?
- ചന്ദ്രനില്‍
170. ചന്ദ്രനിലെ ജലസാന്നിധ്യം നിർണയിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ഉപകരണം
- മൂണ്‍ മിനറോളജിമാപ്പര്‍
171. ചൊവ്വയില്‍ ജീവനുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്താനായി നാസ പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങള്‍ ?
- വൈകിംഗ് 1, വൈകിംഗ് 2
172. സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് ആന്ധ്ര പ്രദേശിലെ ഏത് ജില്ലയില്‍ ?
- നെല്ലൂര്‍
173.സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിന്റെ പേരെന്താണ്?
- കൊറോണ
174. ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ജ്യോതിശാസ്ത്രജ്ഞന്‍ ആര്?
- ആര്യഭടന്‍
175.ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
- ആര്യഭട്ട
176. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?
- ഭാസ്‌കര -1
177. അന്തര്‍ദേശീയ ബഹിരാകാശ വര്‍ഷം ഏതായിരുന്നു?
- 1992
178 സൂര്യന്റെ വാത്സല്യഭാജനം' എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
- ശുക്രന്‍
179. സൂര്യനില്‍ താപവുംപ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ?
- ന്യൂക്ലിയര്‍ ഫ്യൂഷന്‍
180. സമുദ്ര ഗവേഷണത്തിന് വേണ്ടിയുള്ള ഇന്ത്യ - ഫ്രഞ്ച് സംരംഭം?
- സരള്‍
181. ലോകത്തിലെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം?
- എക്കോ
182. ചൈനയിലെ ബഹിരാകാശ സഞ്ചാരികള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്?
- തായ്ക്കോനട്ട്
183. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി എത്തുമ്പോള്‍ ഉണ്ടാകുന്ന ഗ്രഹണം?
- ചന്ദ്രഗ്രഹണം
184. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് തങ്ങിയ വ്യക്തി ആരാണ്
- പെഗ്ഗി വിറ്റ്സണ്‍ (നാസയുടെ ബഹിരാകാശ യാത്രിക)
185. എത്ര ദിവസമാണ് പെഗ്ഗി വിറ്റ്സണ്‍ ബഹിരാകാശത്ത് കഴിഞ്ഞത്?
- 665 ദിവസം
186. ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?
- ലൂണ 2
187. ഭാരതത്തിന്റെ ത്രിവര്‍ണ്ണുപതാകയുമായി ചന്ദ്രോപരിതലത്തില്‍ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?
- Moon Impact Probe (MIP)
188. മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രനില്‍ പതിച്ച സ്ഥലത്തിന്റെ പേര്?
- ഷാക്കില്‍ട്ടണ്‍ ഗര്‍ത്തം
189. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?
- രോഹിണി- 1
190. ചന്ദ്രയാന്‍ 1 വിക്ഷേപണ സമയത്തെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ആര്?
- ഡോ. ജി. മാധവന്‍ നായര്‍
191. ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത് എന്നാണ്?
- 2019 ജൂലൈ 22
192. ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദൗത്യമായിരുന്നു ചന്ദ്രയാന്‍?
- 68
193. ഇന്ത്യയുടെ ചാന്ദ്ര പദ്ധതിക്ക് ചാന്ദ്രയാന്‍ എന്ന പേര് നല്‍കിയത് ആര്?
- എ ബി വാജ്പേയ്
194. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം ഏത്?
- ലൂണാര്‍ റോവര്‍ (1971-ല്‍)
195.ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പേടകം ഇറക്കിയ ആദ്യ രാജ്യം ഏതാണ്?
- ചൈന
196.ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറങ്ങിയ ആദ്യ പേടകം ഏതാണ്?
- ചാങ് - E
197.ചന്ദ്രനില്‍ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
- ചാള്‍സ് ഡ്യൂക്
198.അവസാനമായി മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയ വര്‍ഷം ഏത്?
- 1972 ഡിസംബര്‍ 12
199.യൂജിന്‍ സെര്‍നാന്‍, ഹാരിസണ്‍ സ്മിത്ത്, റൊണാള്‍ഡ് ഇവാന്‍സ് എന്നിവര്‍ ചന്ദ്രനില്‍ ഇറങ്ങിയ വര്‍ഷം ഏത്?
-1972 ഡിസംബര്‍ 12
200. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ചു ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ഏഷ്യന്‍ രാജ്യം ഏതാണ്?
- ചൈന
201. ഭൂമിയില്‍ 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ ഉള്ള ഭാരം എത്രയാണ്?
- 10 കിലോഗ്രാം
202. ചന്ദ്രോപരിതലത്തില്‍ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ ഏത്?
- ലൂണോ ഖോഡ് (1970)
203. സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ ചന്ദ്രന്റെ സ്ഥാനം ഏത്?
- 6-ാംസ്ഥാനം
204. ചന്ദ്രനില്‍ ഭൂമി വാങ്ങിയ ബോളിവുഡ് സിനിമ നടന്‍ ആരാണ്?
- സുശാന്ത് സിംഗ് രാജ്പുത്
205. ഹാലിയുടെ ധൂമകേതു എത്ര വര്‍ഷം കൂടുമ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്?
- 76 വര്‍ഷത്തിലൊരിക്കല്‍
206. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം ഭൂമിയുടെ എത്ര മടങ്ങാണ്?
- 1/6 മടങ്ങ്
207. ഇതുവരെ മനുഷ്യനെ വഹിച്ചു കൊണ്ട് എത്ര ചാന്ദ്ര ദൌത്യങ്ങള്‍ നടന്നിട്ടുണ്ട്?
- 6 ചാന്ദ്രദാത്യങ്ങള്‍
208. ഇന്ത്യയുടെ ചൊവ്വാ ദൌത്യം?
- മംഗള്‍യാന്‍
209. മംഗള്‍യാന്‍ വിക്ഷേപിച്ച സമയത്തെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ആര്?
- കെ രാധാകൃഷ്ണൻ
210. ഐഎസ്‌ആര്‍ഒ യുടെ ഇപ്പോഴത്തെ ചെയര്‍മാന്‍?
- കെ ശിവന്‍ (2021)
211. ഐഎസ്‌ആര്‍ഒ യുടെ ആസ്ഥാനം എവിടെയാണ് ?
- ബാംഗ്ലൂരിലെ അന്തരീക്ഷ് ഭവന്‍
212.ഐഎസ്‌ആര്‍ഒ രൂപീകരിച്ചത് എന്നാണ്?
- 1969 ആഗസ്റ്റ് 15
213. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ടൈറ്റാന്‍?
- ശനി
214. പച്ച ഗ്രഹം, കിടക്കുന്ന ഗ്രഹം, ഉരുളുന്ന ഗ്രഹം എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത് ഏത് ഗ്രഹം?
- യുറാനസ്
215. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍ ഏതൊക്കെ?
- ബുധന്‍, ശുക്രന്‍
216. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?
- ചൊവ്വ
217. ഗ്രഹപദവി നഷ്ടപ്പെട്ട ഗ്രഹം?
- പ്ലൂട്ടോ
218. ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോട് ഫോണില്‍ പറഞ്ഞത്?
- സാരേ ജഹാം സേ അച്ഛാ
219. രാകേഷ് ശര്‍മയും കല്പനചൗളയും കൂടാതെ ബഹിരാകാശത്തു പോയ ഇന്ത്യക്കാരി ആര് ?
- സുനിതാ വില്യംസ്
220. ഭൂമിയുടെ ഭ്രമണം ഏത് ദിശയിലേക്കാണ്?
- പടിഞ്ഞാറുനിന്ന് കിഴക്കോട്ട്
221. ചന്ദ്രനിലെ ആകാശത്തിന് കറുപ്പ് നിറം ആവാന്‍ കാരണം എന്ത്?
- ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട്
222. ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച രാജ്യം?
- അമേരിക്ക
223. നേപ്പാളിന്റെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
- നേപ്പാളി സാറ്റ് - 1
224. ശ്രീലങ്കയുടെ ആദ്യത്തെ ഉപഗ്രഹം ഏതാണ്?
- രാവണ -1
225. ഭൂമിക്ക് ചുറ്റും ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുവാന്‍ ചന്ദ്രന് ആവശ്യമായ സമയം എത്രയാണ്?
- 27. 32 ഭൗമദിനങ്ങള്‍
226. 2003ൽ ഇന്ത്യ ചാന്ദ്രദൗത്യം പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യപേര് എന്തായിരുന്നു?
- സോമയാന്‍
227. NASA (അമേരിക്കൻ ബഹിരാകാശ ഏജന്‍സി)യുടെ പൂര്‍ണ്ണരൂപം എന്ത്?
- National Aeronautics and Space Administration
228. ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈലായ അഗ്നിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ശാസ്ത്രജ്ഞന്‍ ആര്?
- എപിജെ അബ്ദുല്‍ കലാം
229. ഇന്ത്യയുടെ ബഹിരാകാശ ദൌത്യത്തിന്റെ പേര് എന്താണ് ?
- ഗഗന്‍യാന്‍
230.ബഹിരാകാശത്ത് പോയിസുരക്ഷിതമായിതിരിച്ചെത്തിയ ആദ്യ ജീവികള്‍ ഏതൊക്കെ?
- ബെല്‍ക്ക, സ്ട്രെല്‍ക്ക എന്നീ നായകള്‍
231. ചന്ദ്രനില്‍ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്?
- സിലിക്കണ്‍
232. ചന്ദ്രഗ്രഹണം സംഭവിക്കുന്നത് കറുത്തവാവ് ദിനങ്ങളിലാണ് ശരിയോ തെറ്റോ?
- തെറ്റ് വെളുത്തവാവ് ദിവസങ്ങളില്‍
233.ഡയമണ്ട് റിങ് 'എന്ന പ്രതിഭാസം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- സൂര്യഗ്രഹണം
234. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം ഏതാണ്?
- കലാം സാറ്റ്
235. സൂര്യന്റെ ദൃശ്യമായ ഭാഗത്തിന് പറയുന്ന പേര്?
- ഫോട്ടോസ്ഫിയര്‍
236. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആരാണ്?
- അലക്സി ലിയനോവ്
237. ഇന്ത്യയുടെ ആദ്യത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഏതാണ്?
-IRNSS 1 A
238.1986 - ല്‍ വിക്ഷേപിച്ച ചലഞ്ചര്‍ ബഹിരാകാശപേടക ദുരന്തത്തില്‍ മരിച്ച സ്കൂള്‍ ടീച്ചറുടെ പേര്?
- ക്രിസ്റ്റ മിക്കാലിഫ്
239. ലൂണാര്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്?
- ചന്ദ്രന്‍
240. അമാവാസിക്ക് പറയുന്ന മറ്റൊരു പേര്?
- കറുത്ത വാവ്
241.ഒരു മാസത്തില്‍ രണ്ടാമത് കാണുന്ന പൂര്‍ണ ചന്ദ്രന് പറയുന്ന പേര്?
- ബ്ലൂ മൂണ്‍
242. സൂപ്പര്‍ മൂണ്‍ എന്നാലെന്ത്?
- ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം
243. ആകാശ ഗംഗ കഴിഞ്ഞാല്‍ നമുക്ക് ഏറ്റവും അടുത്തുള്ള ഗാലക്സി ഏത്?
- ആൻഡ്രോമിഡ
244. ഇന്ത്യയില്‍ നിന്ന് ആദ്യമായി ബഹിരാകാശ ടൂറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
- സന്തോഷ് ജോര്‍ജ് കുളങ്ങര
245. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍?
- ഹിജ്റ വര്‍ഷം
246. അപ്പോളോ സീരീസിലെ അവസാനത്തെ പേടകം ഏത്?
- അപ്പോളോ 17
247. അപ്പോളോ വാഹനത്തിന്റെ മാത്യ വാഹനം എന്നറിയപ്പെടുന്നത് ?
- കൊളംബിയ
248. ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് എന്താണ്?
- റിഗോലിത്ത്
249. ആദ്യ ചന്ദ്ര യാത്രയില്‍ ലോക രാഷ്ട്രത്തലവന്മാരുടെതായി ചന്ദ്രനില്‍ സ്ഥാപിച്ച വാചകം എന്ത്?
- ലോക നന്മ കൈവരാന്‍ മനുഷ്യന്‍ ചാന്ദ്രയാത്രയ്ക്കു കഴിയട്ടെ...
250. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ സമയത്ത് അമേരിക്കന്‍ പ്രസിഡണ്ട് ആരായിരുന്നു?
- റിച്ചാര്‍ഡ് നിക്സണ്‍
251. നീല്‍ ആംസ്‌ട്രോങ്ങുംകൂട്ടരും ഭൂമിയില്‍ തിരിച്ചിറങ്ങിയ സ്ഥലം ഏത്?
- ശാന്തസമുദ്രം (പസഫിക് സമുദ്രം)
252. ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യന്‍ ആര്?
- നീല്‍ ആംസ്ട്രോങ്ങ്
253.നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ നിന്ന് ഭൂമിയെ നോക്കി പറഞ്ഞത് എന്ത്?
- Big Bright and Beautiful
254.നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ എത്ര സമയം ചെലവഴിച്ചു?
- രണ്ടു മണിക്കൂര്‍ 48 മിനിറ്റ്
255. ചാന്ദ്രയാന്‍ -2 നെ ബഹിരാകാശത്ത് എത്തിച്ച റോക്കറ്റ് ?
- GSLV മാര്‍ക്ക് 3
256. ഭൂമിയോട് അന്തരീക്ഷസാമ്യമുള്ള ഗ്രഹം ഏത് ?
- ചൊവ്വ
257. ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ നാമകരണത്തിലൂടെ ഇന്ത്യന്‍ ശാസ്ത്രജ്ഞരായ അഞ്ച് പേര്‍ ബഹുമാനിതരായിട്ടുണ്ട്. ആരൊക്കെ ?
- H J. ഭാഭ, S N. ബോസ്, S K മിത്ര, M N. സാഹ, വിക്രം സാരാ ഭായ്
258.മനുഷ്യനെയും കൊണ്ട് ചന്ദ്രനെ ലക്ഷ്യമാക്കി പറന്ന് 3 തവണ ചന്ദ്രനെ ചുറ്റി
തിരിച്ചെത്തിയ വാഹനം ?
- അപ്പോളോ -8
259. ചൊവ്വാ ദൗത്യത്തില്‍ ആദ്യം വിജയിച്ച ഏഷ്യന്‍ രാജ്യം?
- ഇന്ത്യ
260.കറുത്ത ചന്ദ്രന്‍ എന്നറിയപ്പെടുന്ന ഉപഗ്രഹം ?
- ചൊവ്വയുടെ ഫോബോസ്
261. ബഹിരാകാശ ദിനം എന്നാണ് ?
- ഏപ്രില്‍ 12
262. എന്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 12 നു ലോക ബഹിരാകാശ ദിനം ആചരിക്കുന്നത് ?
- ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്റെ ബഹിരാകാശ യാത്രയുടെ ഓർമയ്ക്കായി
263. ചന്ദ്രനിലേക്കുള്ള എത്രാമത്തെ ദാത്യമായിരുന്നു ചന്ദ്രയാന്‍ -1?
- 68
264. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?
- വിക്രം സാരാഭായ്
265. ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ബഹിരാകാശ വാഹനത്തില്‍ വളര്‍ത്തുന്ന സസ്യം?
- ക്ലോറെല്ല
266.എഡ്വിന്‍ ആല്‍ഡ്രിന്‍ ചന്ദ്രനില്‍ നിന്ന് ഭൂമിയെ പറ്റി പറഞ്ഞത്?
- ഗംഭീരം ശൂന്യം
267. മാഗ്നിഫിസെന്റ് ഡിസൊലേഷന്‍ ആരുടെ ആത്മകഥയാണ്?
- എഡ്വിന്‍ ആല്‍ഡ്രിന്‍
268. ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയപ്പോള്‍ വാഹനം നിയന്ത്രിച്ചത് ആര്?
- മൈക്കിള്‍ കോളിന്‍സ്
269. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാന്‍ ഉപയോഗിച്ച റോക്കറ്റ്?
- സാറ്റേണ്‍ 5
270.മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിനു പറയുന്ന പേര്?
- പ്രശാന്തസമുദ്രം
271.“മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടം” ഇത് ആരുടെ വാക്കുകള്‍?
- നീല്‍ ആംസ്ട്രോങ്ങ്
272. ചന്ദ്രനിലൂടെ ആദ്യമായി നടന്നത് ആരാണ്?
- നീല്‍ ആംസ്ട്രോങ്ങ്
273. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആരാണ്?
- നീല്‍ ആംസ്ട്രോങ്ങ്
274.“ഹലോ താങ്കളുടെ ഫോണ്‍ വിളിക്കായി ഞാന്‍ ഉറക്കമൊഴിച്ച്
കാത്തിരിക്കുകയായിരുന്നു എങ്ങനെയുണ്ട് എന്റെ ഇന്ത്യ” ഇങ്ങനെ ചോദിച്ച ഇന്ത്യന്‍ നേതാവ് ആര്?
- ഇന്ദിരാഗാന്ധി
275. മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയ ഇന്ത്യന്‍ സമയം?
- സമയം പുലര്‍ച്ചെ 1.48
276. നീല്‍ ആംസ്‌ട്രോങ്ങും കൂട്ടരും ചന്ദ്രനില്‍ സ്ഥാപിച്ച ലോക രാഷ്ട്രത്തലവന്മാരുടെ ഫലകത്തില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രസിഡന്റ്?
- വി വി ഗിരി
277.എത്ര രാഷ്ട്രത്തലവന്മാര്‍ ഒപ്പിട്ട ഫലകമാണ് നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ സ്ഥാപിച്ചത്?
- 158
278. ചന്ദ്രനില്‍ നിന്ന് പാറക്കഷണങ്ങള്‍ മണ്ണ് എന്നിവ ശേഖരിച്ച് ഭൂമിയില്‍ എത്തിച്ച പേടകം ഏത്?
- ലൂണ -16 (1970)
279. ചന്ദ്രനെ വലം വച്ച ആദ്യ കൃത്രിമോപഗ്രഹം ഏത്?
- ലൂണാ - 10
280. അവസാനം ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യന്‍ ആര്?
- യൂജിന്‍ സെര്‍നാന്‍
281. ആദ്യമായി ചന്ദ്രനില്‍ നാട്ടിയ പതാക ഏത് രാജ്യത്തിന്റെതാണ്?
- അമേരിക്ക
282. ചന്ദ്രോപരിതലത്തില്‍ ഇതുവരെ എത്ര പേര്‍ പോയിട്ടുണ്ട്?
- ആറ് തവണകളായി 12 അമേരിക്കക്കാര്‍
283.ആദ്യമായി വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയ മനുഷ്യനിര്‍മിത പേടകം?
- ലൂണാ - 9 (1966)
284. ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിച്ച ആദ്യ പര്യവേഷണ വാഹനം ഏത്?
- ലൂണാ-1 (സോവിയറ്റ് യൂണിയന്‍)
285. ചന്ദ്രനില്‍ ആദ്യമായി വാഹനം ഓടിച്ച വ്യക്തി ആരാണ്?
- ജെയിംസ് ഇര്‍വിന്‍
286. ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?
- 1/81 (എണ്‍പത്തൊന്നില്‍ ഒന്ന് )
287. ചന്ദ്രന്റെ എത്ര ഇരട്ടി വലിപ്പമുണ്ട് സൂര്യന് ?
- 400 ഇരട്ടി
288. ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗര്‍ത്തം?
- ന്യൂട്ടണ്‍ ഗര്‍ത്തം
289. ചന്ദ്രനിലെ ഏറ്റവും വലിയ ഗര്‍ത്തം?
- ബെയിലിഗര്‍ത്തം
290. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ മലനിര?
- മൗണ്ട് ഹൈഗെന്‍സ്
291.ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
- ലെബിനിറ്റ്‌സ്
292. ജ്യോതിശാസ്ത്ര പഠനത്തിന് മാത്രമായി രൂപകല്‍പ്പന ചെയ്ത ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത്?
- ആസ്ട്രോസാറ്റ്
293. മനുഷ്യനെയും കൊണ്ട് ആദ്യമായിചന്ദ്രനെ വലം വച്ച പേടകം ഏത്?
- അപ്പോളോ - 8
294. ചന്ദ്രനില്‍ ഇന്ത്യയുടെ പതാക എത്രാമതായാണ് പറക്കുന്നത്?
- നാലാമത്
295. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏത്?
- തിങ്കള്‍
296. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം ഏത്?
- ശുക്രന്‍
297. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?
- ശുക്രന്‍
298. ഭൂമിയുടെ അപരന്‍ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്?
- ടൈറ്റാന്‍
299. ചന്ദ്രോപരിതലത്തില്‍ കാണപ്പെടുന്ന മൂലകം?
- ടൈറ്റാനിയം
300. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രക്കലകള്‍ വലുതാവുന്നതിനെ പറയുന്ന പേര് എന്താണ്?
- വൃദ്ധി (Waxing)
301.ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രക്കലകള്‍ ചെറുതാവുന്നതിനെ പറയുന്ന പേര്?
- ക്ഷയം (Wanning)
302. ഇന്ത്യയുടെ ഉപഗ്രഹ വാര്‍ത്താവിനിമയ ഭൂനിലയം?
- വിക്രം സ്റ്റേഷന്‍
303.ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
- തുമ്പ
304. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ്?
- തിരുവനന്തപുരം
305.വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ്?
- തുമ്പ
306.ആദ്യമായി തുമ്പയില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചത് എന്ന്?
- 1963
307. ആദ്യമായി ബഹിരാകാശത്ത് പോയ നായക്കുട്ടിയുടെ പേര്?
- ലെയ്ക
308. ഏത് വാഹനത്തിലാണ് ലെയ്ക എന്ന നായയെ ബഹിരാകാശത്തേക്ക് അയച്ചത്?
- സ്പുട്നിക് - 2 (1957)
309.ഹാലിയുടെ വാല്‍നക്ഷത്രം അവസാനം പ്രത്യക്ഷപ്പെട്ട വര്‍ഷം?
- 1986
310.“അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്" ഈ നാടക ഗാനം എഴുതിയതാര്?
- ഒഎന്‍വികുറുപ്പ്
311. ISRO യുടെ പൂര്‍ണ്ണരൂപം എന്ത്?
- Indian Space Research Organisation
312.അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സ്ഥാപിക്കപ്പെട്ട വര്‍ഷം ഏതാണ്?
- 1958
313. ആദ്യമായി ടെലിസ്‌കോപ്പ് ഉപയോഗിച്ച് പ്രപഞ്ച നിരീക്ഷണം നടത്തിയതാര്?
- ഗലീലിയോ ഗലീലി
314. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
- കോപ്പർ നിക്കസ്
315. ഒരുവ്യാഴവട്ടക്കാലം എത്ര വര്‍ഷമാണ്?
- 12 വര്‍ഷം
316. സൂര്യനില്‍ നിന്ന് ഒരു പ്രകാശകിരണം ഭൂമിയില്‍ എത്താന്‍ എടുക്കുന്ന സമയം?
- 8.2 മിനുട്ട്
317. ചന്ദ്രനില്‍ നിന്ന് പ്രകാശം ഭൂമിയില്‍ എത്താന്‍ എത്ര സമയം വേണം?
- 1 മിനിറ്റ് 3 സെക്കന്‍ഡ്
318. സ്വയം പ്രകാശിക്കുന്ന ഗോളങ്ങളെ വിളിക്കുന്ന പേര്?
- നക്ഷത്രങ്ങള്‍
319. ആകാശനിീലിമയുടെ പ്രതിഫലനമല്ല കടലിന്റെ നീലിമ' എന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍ ആര്?
- സി വി രാമന്‍
320. സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ള നക്ഷത്രം ഏതാണ്?
- സിറിയസ്
321. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
- കോപ്പര്‍നിക്കസ്
322. സൗരയൂഥം ഉള്‍കൊള്ളുന്ന ഗ്യാലക്സി അറിയപ്പെടുന്നത്?
- ആകാശ ഗംഗ / ക്ഷീരപഥം
323. ചന്ദ്രന്‍ ഒരു വര്‍ഷം കൊണ്ട് ഭൂമിയെ എത്ര തവണ വലം വെക്കും?
- 13 തവണ
324.നക്ഷത്രങ്ങള്‍ തമ്മിലുള്ള വലിയ ദൂരം അളക്കുവാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്?
- പ്രകാശവര്‍ഷം
325. ഏറ്റവും തണുത്ത ഗ്രഹം?
- നെപ്ട്യൂണ്‍
326. ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?
- ശുക്രന്‍
327. എഡ്വിന്‍ ആല്‍ഡ്രിന്റെ ആത്മകഥയുടെ പേര്?
- ഗംഭീരമായ ഒറ്റപ്പെടല്‍
328. Men on Moon എന്ന കൃതിയുടെ കര്‍ത്താവ്?
- എച്ച് ജി വെല്‍സ്
329. Face of The Moon ആരുടെ കൃതിയാണ്?
- ബാള്‍ഡ് വിന്‍
330. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉപഗ്രഹവിക്ഷേപണ കേന്ദ്രം ഏതാണ്?
- ബെയ്കനുര്‍ (കസാഖിസ്ഥാന്‍)
331. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഉപഗ്രഹവിക്ഷേപണ കേന്ദ്രം?
- കൗറുവാ (തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍)
332. My Dream of Stars എന്ന കൃതി രചിച്ചതാര്?
- അനൗഷെ അന്‍സാരി
333. വാലന്‍റീന തെരഷ്കോവ എന്നാണ് ബഹിരാകാശ യാത്ര നടത്തിയത്?
- 1963 ജൂണ്‍ 13ന്
334.ഏത് വാഹനത്തിലാണ് വാഹനത്തിലാണ് വാലന്‍റീന തെരഷ്‌കോവ ബഹിരാകാശ യാത്ര നടത്തിയത്?
- വോസ്തോക്ക് -6
335. അമേരിക്കയുടെ ബഹിരാകാശ യാത്രികര്‍ അറിയപ്പെടുന്നത്?
- അസ്ട്രോനട്ട്
336. റഷ്യയുടെ ബഹിരാകാശ യാത്രികര്‍ അറിയപ്പെടുന്നത് ഏത് പേരില്‍?
- കോസ്‌മോനട്ട്
337. ഇന്ത്യയില്‍ ബഹിരാകാശ കമ്മീഷന്‍ ബഹിരാകാശ വകുപ്പ് എന്നിവ സ്ഥാപിക്കപ്പെട്ട വര്‍ഷമേത്?
- 1972 ജൂണ്‍
338. ഐ.എസ്.ആര്‍.ഒയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നതെവിടെ?
- ബാംഗ്ലൂര്‍
339.1972 വരെ ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തിച്ചത് ഏത് വകുപ്പിന് കീഴിലാണ്?
- ആണവോര്‍ജ്ജവകുപ്പ്
340. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ്
- ഇന്‍സാറ്റ് -4 എ.
341. ബംഗാള്‍ ഉള്‍ക്കടലിനടുത്തുള്ള ഒറീസ തീരത്ത് ചണ്ഡിപൂരില്‍ സ്ഥിതിചെയ്യുന്ന ഒരു മിസൈല്‍ പരീക്ഷണ കേന്ദ്രമാണ്
- വീലര്‍ ദ്വീപ്.
342. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ആസ്ഥാനം ?
- പാരീസ്
343. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത് ?
- ശ്രീഹരിക്കോട്ട
ചന്ദ്രയാന്‍ 3
ചന്ദ്രയാന്‍ 3 ന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ
* ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സോഫ്റ്റ് ലാന്റിങ് സാധ്യമാക്കുക
* ചന്ദ്രനില്‍ റോവര്‍ ചലിപ്പിക്കുക
* ലാന്റ് ചെയ്യുന്ന സ്ഥലത്ത് വിവിധ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുക
344. ചന്ദ്രയാന്‍ - 3 വിക്ഷേപിച്ചത് എന്ന്?
- 2023 ജൂലൈ 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന്
345. ചന്ദ്രയാന്‍ - 3 വിക്ഷേപിച്ചത് എവിടെ നിന്നാണ് ?
- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന്
346. ചന്ദ്രയാൻ 3 ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച റോക്കറ്റ് ?
- ലോഞ്ച് വെഹിക്കിൾ മാർക്ക് 3–എം4 (എൽവിഎം3– എം4)
347. ചന്ദ്രയാൻ പേകടത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരുന്നത് എന്നാണ്?
- 2023 ഓഗസ്റ്റ് 1
348. ചന്ദ്രയാന്‍ - 3 വിക്ഷേപിച്ച സമയത്തെ ഐഎസ്ആർഒ ചെയർമാൻ
- എസ്.സോമനാഥ്
348. ചന്ദ്രയാന്‍ - 3 ൽ നിന്നും ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്റര്‍ മോഡ്യൂള്‍ - ന്റെ പേര്?
- വിക്രം ലാന്റർ
349. ചന്ദ്രന്റെ ഏത് ഭാഗത്ത് ലാന്‍ഡര്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയാണ് ചന്ദ്രയാന്‍ - 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം?
- ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍
350. വിക്രം ലാന്റർ -ൽ നിന്നും ചന്ദ്രോപരിതലത്തിൽ ചലിപ്പിക്കാനായി ഇറക്കുന്ന റോവറിന്റെ പേര്?
- പ്രജ്ഞാൻ റോവർ
351 യൂറി ഗഗാറിന്‍ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?
- വോസ്തോക്ക് - 1
352 യൂറി ഗഗാറിന്‍ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?
- 108 മിനിറ്റ്
353. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?
- വാലന്‍ന്റിന തെരഷ്കോവ
354. മനുഷ്യന്റെ ചാന്ദ്ര യാത്രകള്‍ക്ക് നേതൃത്വം നല്‍കിയ ബഹിരാകാശ ഏജന്‍സി?
- നാസ (NASA)
355. ചന്ദ്രനെ ലക്ഷ്യമിട്ട് ആദ്യം സഞ്ചരിച്ച ലൂണ - 1 ഏത് വര്‍ഷമാണ് യാത്ര പുറപ്പെട്ടത്?
- 1959
356.:ചന്ദ്രയാൻ 1വിക്ഷേപിച്ചത് എവിടെ നിന്ന് ?
സതീഷ് ധവാൻ സ്പേസ് സെന്റർ
357:ചന്ദ്രയാൻ 1വിക്ഷേപിച്ച വാഹനം ഏത് ?
PSLV C-11
358:നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത്?
പ്രശാന്തിയുടെ സമുദ്രം
359:ചന്ദ്രനിലെ ഗർത്തങ്ങൾ ആദ്യമായി നിരീക്ഷിച്ച ഇറ്റലിയൻ ശാസ്ത്രജ്ഞൻ?
ഗലീലിയോ ഗലീലി
360:ചന്ദ്രനിലേക്ക് ചാന്ദ്ര പര്യവേക്ഷണ പേടകം വിക്ഷേപിച്ച ആദ്യ രാജ്യം?
റഷ്യ
361:ചന്ദ്രയാൻ 2വിക്ഷേപണ തീയ്യതി ?
2019 ജൂലൈ 22
362:ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം ?
GSLV MK III
363:ചന്ദ്രയാൻ 2 വിക്ഷേപണവുമായി സഹകരിച്ച രാജ്യം?
റഷ്യ
364:ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിന്റെ പേര്?
വിക്രം
365:ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ?
M വനിത മുത്തയ്യ
466:ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം ?
ഇന്ത്യ
367ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം ?
ഇന്ത്യ
368:ചന്ദ്രയാൻ 3 വിക്ഷേപിച്ചത് എന്ന്?
2023 ജൂലൈ 14
369:ചന്ദ്രയാൻ 3 വിക്ഷേപണ വാഹനം?
LvM3-M4
370:ചന്ദ്രയാൻ 3പേടകം ഇറങ്ങിയ സ്ഥലം?
ശിവശക്തി പോയിന്റ്
371:ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് ?
റിഗോലിത്ത്
372:ചന്ദ്രനെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവത ?
സെലിൻ
374:ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം അറിയപ്പെടുന്നത്?
സൂപ്പർ മൂൺ
375ചന്ദ്രന്റെ പേരിലുള്ള ദിവസം ഏത്?
തിങ്കൾ
376:ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്ക് നോക്കിയാൽ കാണുന്ന ഏക മനുഷ്യ നിർമ്മിതി?
ചൈന വന്മതിൽ
377:ചന്ദ്രനിൽ ഒരു ദിവസം എന്നത് എത്ര മണിക്കൂർ ആണ് ?
708 ഭൗമ മണിക്കൂർ
378:ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം ?
1.3സെക്കന്റ്
379:ചന്ദ്രന്റെ എത്ര ശതമാനം ഭൂമിയിൽ നിന്ന് ദൃശ്യമാകുന്നു?
59%
380:ഭൂമിക്കും സൂര്യനും മദ്ധ്യേ ചന്ദ്രൻ വന്നാൽ ഉള്ള ഗ്രഹണത്തിന്റെ പേര്?
സൂര്യഗ്രഹണം
381:ചന്ദ്രന്റെ ഗുരുത്വാഘർഷണ ബലം ഭൂമിയുടെ എത്ര മടങ്ങാണ്?
ആറിലൊന്നു മടങ്ങ്
382:MOON IMPACT PROB ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര് ?
ഷാക്കിൽട്ടൻ ഗർത്തം
383:ചന്ദ്രയാൻ 1വിക്ഷേപിച്ചത് എന്ന് ?
2008 ഒക്ടോബർ 22
384:ചന്ദ്രയാൻ 1ന്റെ പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു?
M. അണ്ണാദുരെ
385:ചന്ദ്രയാൻ 1വിക്ഷേപിച്ചത് എവിടെ നിന്ന്?
ശ്രീഹരിക്കോട്ട
386:ഇന്ത്യയുടെ ചാന്ദ്ര പദ്ധതി ക്ക് ചന്ദ്രയാൻ എന്ന പേര് നൽകിയതാര്?
A B വാജ്പേയ്
387:ചന്ദ്രനിലേക്കുള്ള എത്രാമത്തെ ധൗത്യം ആയിരുന്നു ചന്ദ്രയാൻ ?
68
388:ഏത് റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ വിക്ഷേപിച്ചത് ?
PSLV C-11
389:ചന്ദ്രനിലേക്ക് ആളില്ല ഉപഗ്രഹം അയക്കാനുള്ള ഇന്ത്യാ ഗവണ്മെന്റ് പദ്ധതി?
സോമയാൻ
390:ത്രിവർണ്ണ പാതകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏത്?
MOON IMPACT PROB
391:ചന്ദ്രയാൻ 1വിക്ഷേപണ സമയത്ത് ISRO ചെയർമാൻ?
DR. G. മാധവൻ നായർ
392:ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗർത്തം ?
ന്യൂട്ടൺ ഗർത്തം
393:ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
ലെബിനിറ്റ്സ്
394:ചന്ദ്രൻ ഒരു വർഷത്തിൽ ഭൂമിയെ എത്ര തവണ വലം വെക്കുന്നു?
13 തവണ
395:മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച ബഹിരാകാശ പേടകം?
അപ്പോളോ II
396:നീൽ അംസ്ട്രോങ്ങിന് ശേഷം ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി?
എഡ്വിൻ ആൽഡ്രിൻ
397. "മനുഷ്യന് ഇതൊരു ചെറിയ കാൽവയ്പ്പ്. മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചുചാട്ടം." ആരുടെ വാക്കുകൾ
നീൽ ആം സ്ട്രോങ്ങ്
398. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം
തുമ്പ (തിരുവനന്തപുരം ജില്ല )
399 ഇന്ത്യയിലെ പ്രധാനപ്പെട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം
ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ് സംസ്ഥാനം )
400.കൊളംബിയ ബഹിരാകാശ വാഹനം തകർന്നു കൊല്ലപ്പെട്ട വനിതാ ബഹിരാകാശ സഞ്ചാരി
കൽപ്പന ചൗള
401 ചന്ദ്രനിൽ ഇറങ്ങിയ ആദ്യ പേടകം
ലൂണ 9
402 ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ ഇന്ത്യൻ വനിത
സുനിത വില്യംസ്
403ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി ആവാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളി
സന്തോഷ് ജോർജ് കുളങ്ങര
404നീൽ ആം സ്ട്രോങ്ങിനൊപ്പം ചന്ദ്രനിൽ ഇറങ്ങിയ ആൾ
എഡ്വിൻ ആൾഡ്രിൻ
405ചന്ദ്രനിലേക്ക് വിക്ഷേപിച്ച ആദ്യ ബഹിരാകാശ പേടകം
ലൂണ 1
406ചന്ദ്രൻ സ്വയം ചുറ്റി തിരിയാൻ എടുക്കുന്ന സമയം
27 ദിവസം
407ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചതെന്ന്
2008 ഒക്ടോബർ 22
408ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യം
ചന്ദ്രയാൻ 2
409ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന്
2019 സെപ്റ്റംബർ 7
410വിക്ഷേപിച്ചത് എവിടെ നിന്ന്
ശ്രീഹരിക്കോട്ടയിൽ നിന്ന്
411. ചന്ദ്രയാൻ 2 വിക്ഷേപിച്ച വാഹനം
ജി.എസ്. എൽ. വി. മാർക്ക് lll
42ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ഉത്തരം : സെലനോളജി
413ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം
ചന്ദ്രയാൻ 1
414 ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെനിന്ന്
സതീഷ് ധവാൻ സ്പേസ് സെന്റർ
415. ചന്ദ്രയാൻ 1 വിക്ഷേപിച്ചത്ഏതു സംസ്ഥാനത്ത്
ആന്ധ്ര പ്രദേശ്
416.ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ച വാഹനം
അപ്പോളോ 11
No comments:
Post a Comment