Saturday, July 27, 2024

ഒന്നാം പാദ വാർഷിക പരീക്ഷകൾ സെപ്റ്റംബർ-4-മുതല്‍-ഓണപരീക്ഷയ്ക്ക് മുമ്പായി തീർക്കേണ്ട പാഠഭാഗങ്ങൾ..

  


  • സംസ്ഥാനത്തെ വിദ്യാലയങ്ങങ്ങളിൽ സെപ്റ്റംബർ-4 മുതൽ പരീക്ഷകൾ: സെപ്റ്റംബർ 13 മുതൽ അവധി
  • സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് സെപ്റ്റംബർ-4 ന് തുടക്കമാകും.സെപ്റ്റംബർ 4-ന് ആരംഭിച്ച് SEPTER-12-നാണ് സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കുക. സെപ്റ്റംബർ-13- ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഈ വർഷം 10 ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക.
  • സ്കൂൾ സെപ്റ്റംബർ 23 ന് തുറക്കും. 
  • ഓണത്തിന് മുൻപ് ഒന്നാംപാദ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ പാഠഭാഗങ്ങൾ വേഗത്തിൽ  സ്കൂളുകളിൽ പൂർത്തിയായാക്കണം. 

STD X

കേരളപാഠാവലി
1. കാലാതീതം കാവ്യവിസ്മയം
    ലക്ഷമണ സാന്ത്വനം
    ഋതുയോഗം
    പാവങ്ങൾ
2. അനുഭൂതികൾ ആവിഷ്കാരങ്ങൾ
    വിശ്വരൂപം
    പ്രിയദർശനം
    കടൽത്തീരത്ത്

അടിസ്ഥാനപാഠാവലി

1. ജീവിതം പടർത്തുന്ന വേരുകൾ
    പ്ലാവിലകഞ്ഞി
   ഓരോവിളിയും കാത്ത്
   അമ്മത്തൊട്ടിൽ
 2കൊച്ചു ചക്കരച്ചി
   ഓണമുറ്റത്ത്‌
ARABIC
    Unit 1
        أجنحة الأحلام
          1.  يوما سأطير
          2.  نشيد المدرسة
          3.  سر النجاح
    Unit 2.الإحسان
          1.والله ما كذبت
          2.حضن الأم
Unit 3.ثقافة كيرالا
         1. حلاوة الصداقة

SANSKRIT
    Unit 1
        1-आयुरारोग्यसौख्यम्
        2-दीनवत्सला जननी
        3-मधुमान् नो वनस्पतिः
    Unit 2
        1-कनकधारा।
        2-जयन्ति ते सुकृतिनः
URDU
    Unit 1
     دل سے دل ملائیں 

    ۱- ستاتی ہے مفلسی۔  نظم

    ۲- محنت رنگ لائ - آپ بیتی

   ۳- کابلی والا         - کہانی 

    ۴- غریبوں کا مسیحا۔ نظم 

UNIT-2

       فطرت کا ساتھ دیں 

        ۵- کاغذ کی کشتی   - نظم

         ۶ - یاد آر ہی ہے  - بیانیہ 

         ۷ - کھجری کے سائے میں - کہانی

HINDI
    Unit 1
        1-बीरबहूटी
        2-हताशा से एक व्यक्ति बैठ गया था 
        3.टूटा पहिया 
    Unit 2
        1.आई एम कलाम के बहाने 

ENGLISH
Unit 1 :  Gimples of Green
                Adventures in a Banyan Tree
                Snake and the Mirror
                Lines Written in Early Spring

Unit 2 : The Frames
               Project Tiger
               My Sister's Shoes
               Blowin in the wind

SOCIAL SCIENCE I
1. Revolutions that influenced the World
   ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
2. World in the Twentieth century
    ലോകം ഇരുപതാം നൂറ്റാണ്ടിൽ
3. Public Administration
    പൊതുഭരണം
4. British Exploitation and Resistance
    ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പുകളും

SOCIAL SCIENCE II
1. Seasons and Time
    ഋതുഭേദങ്ങളും സമയവും
2. In search of the Source of the Wind
    കാറ്റിൻ്റെ ഉറവിടം തേടി
3. Human Resource Development in India
    മാനവവിഭവശേഷി വികസനം ഇന്ത്യയിൽ

PHYSICS
1. Effects of Electric Current
    വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ
2. Magnetic Effect of Electric Current
    വൈദ്യുത കാന്തിക ഫലം
3. Electro Magnetic Induction
    വൈദ്യുത കാന്തിക പ്രേരണം


CHEMISTRY 
1.  PERIODIC TABLE AND ELECTRONIC CONFIGURATION
     പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും
2.  Gas laws and Mole Concept
     വാതകനിയമങ്ങളും മോൾ സങ്കൽപ്നവും
3. REACTIVITY SERIES &ELECTROCHEMISTRY
     ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും

BIOLOGY
  1. SENSATIONS AND RESPONSES/അറിയാനും പ്രതികരിക്കാനും
  2. CHAPTER-2-WINDOWS OF KNOWLEDGE/അറിവിന്റെ വാതായനങ്ങള്‍
  3. CHAPTER-3-CHEMICLA MESSAGES FOR HOMEOSTASIS/സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങൾ  (ഫിറമോണ്‍ വരെ)
MATHEMATICS
1. Arithmetic Sequences
    സമാന്തര ശ്രേണികൾ
2. Circles
    വൃത്തങ്ങൾ
3. Mathematics of Chance
    സാധ്യതകളുടെ ഗണിതം
4. Second Degree Equations
    രണ്ടാംകൃതി സമവാക്യങ്ങൾ



STD VIII

കേരളപാഠാവലി
1. ഇനി ഞാൻ ഉണർന്നിരിക്കാം
    സാന്ദ്രസൗഹൃദം
    അമ്മമ്മ
     വഴിയാത്ര
2. വായ്ക്കുന്നുഭൂമിക്ക് വർണ്ണങ്ങൾ
    കാർമുകിലിന് ഗദ്യത്തിൽ ഒരു അർച്ചനാഗീതം
    മുക്തങ്ങൾ

അടിസ്ഥാനപാഠാവലി
1. പിന്നെയും പൂക്കുമീ ചില്ലകൾ
    പുതുവർഷം
    ആ വാഴവെട്ട്
    എണ്ണ നിറച്ച കരണ്ടി

ARABIC
    الوحدة الأولی  : وطني أجمل 
    ـ لماذا أنت صامت 
    ـ أنا أجمل وأنت أحسن
    ـ روح البلاد في القرية 
    ـ ألا تأتي
    الوحدة الثانية : بيت الذئاب
    - اللوحة الأول والثانية
    ـ اللوحة الثالثة والرابعة

SANSKRIT
UNIT 1
UNIT 2

URDU 
UNIT 1
    ہاتھ  ملائیں ساتھ چلیں

    ۱ - کیا خوش نما نظارہ ہے ؟   بیانیہ

    ۲ - بچے کی دعا۔          نظم 

    ۳ - کیسے ملوں۔      آپ بیتی

    ۴ - آج کے مہمان۔  گفتگو 

    ۵ - محبوب زمانہ      نظم 

UNIT 2

    نظاروں کی سیر کریں 

    ۱ - ایک بات کہوں۔ گفتگو 

    ۲ - ہم کتنے غریب ہیں   - کہانی 

    ۳ - بچپن کی یادیں۔     بیانیہ 

    ۴ - ابھی اور گاو۔   نظم

HINDI
UNIT-1
    1.शांहशाह अकबर को कौन सिखाएगा ?
    2.-ज्ञानमार्ग
UNIT-2
    1. सुख-दुख,
    2.पिता का प्रायश्चित
ENGLISH
UNIT 1: HUES AND VIEWS
             The Mysterious Picture
            The Boy who drew cats
            Taj Mahal
UNIT 2 : WINGS AND WHEELS
           A Shipwrecked Sailor
            From a railway carriage
             Marvellous Travel
            The little round red house

SOCIAL SCIENCE
1. Early Human Life
   ആദ്യകാല മനുഷ്യജീവിതം
2. The River valley Civilization
    നദീതടസംസ്‌കാരങ്ങളിലൂടെ
3. In Search of Earth's Secrets
    ഭൗമരഹസ്യങ്ങൾ തേടി
4. Our Government (Half)
     നമ്മുടെ ഗവൺമെൻ്റ്


PHYSICS
  1. Measurements and Units /അളവുകളും യൂണിറ്റുകളും
  2. Motion/ചലനം
  3. Force /ബലം (പകുതി)

CHEMISTRY
  1. Properties of Matter, പദാര്‍ത്ഥസ്വഭാവം
  2. Basic constituents of Matter, പദാർത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ

BIOLOGY
  1. Life's Mysteries in our Little, കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങള്‍
  2. Cell clusters, കോശജാലങ്ങൾ

MATHEMATICS
  1. EQUAL TRIANGLES, തുല്യ ത്രികോണങ്ങൾ
  2. EQUATIONS, സമവാക്യങ്ങൾ
  3. POLYGONS ബഹുബുജങ്ങൾ 

STD IX
കേരളപാഠാവലി
  • ഉള്ളിലുയിർക്കും മഴവില്ല്: 
  • സുകൃതഹാരങ്ങൾ, 
  • അമ്മ, പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ
  • ആനഡോക്ടർ, പുളിമാവുവെട്ടി, പ്രകൃതിപാഠങ്ങൾ

അടിസ്ഥാന പാഠാവലി 
  • നടക്കുന്തോറും തെളിയും വഴികൾ : ശാന്തിനികേതനം, 
  • സ്മാരകം, വംശം, മണൽക്കൂനകൾക്കിടയിലൂടെ


ARABIC
  • UNIT-1
  • UNIT-2
URDU
  • UNIT-1
  • UNIT-2
SANSKRIT

  • Chapter-1
  • Chapter-2
ENGLISH
Unit-1

  • Hours and Years
Unit-2
  • Winds of change
HINDI
ഭാഗം-1
  • जिएँ जी भट
ഭാഗം-2
  • हरियाली की छाँव में

SS I
  • ശിലായുഗത്തിൽ നിന്ന് മുന്നോട്ട് 
  • ആശയങ്ങളും ആദ്യകാലരാഷ്ട്രങ്ങളും 
  • ഇന്ത്യൻ ഭരണഘടനയിലെ അധികാര വിന്യസം 
  • Moving forward from the stone age 
  • Ideas and Early States
  • Distribution of power in the Indian constitution 
SS II
  • ലോകത്തിന്റെ നെറുകയിൽ 
  • വിശാലമായ സമതലഭൂവിൽ 
  • മാനവ വിഭവ ശേഷി രാഷ്ട്ര പുരോഗതിക്കായ് 
  • On the roof of the world 
  • In the Expansive plain 
  • Human resources for National deovelopment

BIOLOGY
  1. ജീവൽ പ്രക്രിയകളിലേയ്ക്ക്
  2. ദഹനവും സംവഹനവും
  • To Life Processes
  • Digestion and Transport of Nutrients

CHEMISTRY
  1. ആറ്റത്തിന്റെ ഘടന 
  2. പീരിയോഡിക് ടേബിൾ
  3. രാസബന്ധനം (പകുതി) 
  • Structure of atom 
  • Periodic table
  • Chemical bonding (half)
PHYSICS
  1. പ്രകാശത്തിന്റെ അപവർത്തനം 
  2. ചലനസമവാക്യങ്ങൾ 
  • Refraction of light 
  • Equation of Motion

MATHEMATICS
  1. സമവാക്യജോഡികൾ 
  2. പുതിയ സംഖ്യകൾ 
  3. സമാന്തരവരകൾ 
  4. ഗുണനസമവാക്യങ്ങൾ
  • Pairs of equations
  • New Numbers 
  • Parallel Lines 
  • Multiplication Identities
3

No comments:

Post a Comment