പത്താം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന ഒരു UNIT EXAM തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

