Monday, July 8, 2024

STD-9-PHYSICS-CHAPTER-1-REFRACTION OF LIGHT/പ്രകാശത്തിന്റ അപവര്‍ത്തനം-ONLINE TEST [EM&MM]

  


2024-25 അധ്യയന വര്‍ഷത്തേക്കൊരുങ്ങാം... ഒമ്പതാം ക്ലാസ്സ്‌  ഫിസിക്‌സിലെ
 REFRACTION OF LIGHT/പ്രകാശത്തിന്റ അപവര്‍ത്തനം  എന്ന  പാഠം ആസ്പദമാക്കി ONLINE TEST
 പങ്കുവെക്കുകയാണ്‌ പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  രവി പി, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ രവി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





No comments:

Post a Comment