1.2024-ലെ ലോക പരിസ്ഥിതി ദിനാ ഘോഷങ്ങളുടെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
2. ഐക്യരാഷ്ട്ര സംഘടനയുടെ പരി സ്ഥിതിസംരക്ഷണ വിഭാഗമായ യു.എൻ.ഇ.പിയുടെ ആസ്ഥാനം എവിടെയാണ്
3, പരിസ്ഥിതി കമാൻഡോസ് എന്നറി യപ്പെടുന്ന സംഘടനാ
4. ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് തയാറാ ക്കുന്ന സംഘടന?
5. നൊബേൽ സമ്മാനം ലഭിച്ച ആദ്യ പരിസ്ഥിതി പ്രവർത്തക
6. ദേശാടനം നടത്തുന്ന ജീവികളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന കരാർ
7. ചതുപ്പുനിലങ്ങളുടെ സംരക്ഷണ ത്തിനായി യുനെസ്കോ ആവി ഷ്കരിച്ച റംസാർ സൈറ്റുകളിലെ റംസാർ എന്നാൽ എന്താണ്?
8. കൊല്ലേരു വന്യജീവിസങ്കേതം ഏതു സംസ്ഥാനത്താണ്
9. കേരള സംസ്ഥാന ശാസ്ത്രസാങ്കേ തിക പരിസ്ഥിതി കൗൺസിലിന്റെ ചെയർമാൻ സ്ഥാനം വഹിക്കുന്നതാര്
11. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തങ്ങിയ വ്യക്തി?
12, 2024-ൽ പത്മശ്രീ നേടിയ മലയാളി നെൽക്കർഷകൻ
13. താഴെപ്പറയുന്നവർ ഏതേതു മേഖല കളിൽ പ്രശസ്തരായിരുന്നു എന്നു ക്രമപ്പെടുത്തിയെഴുതുക.
കുമാർ സാഹ്‌നി - റേഡിയോ പ്രക്ഷേപണം
എ രാമചന്ദ്രൻ - സിനിമാസംവിധാനം
അമീൻ സയാനി - നിയമം
ഫാലി എസ് നരിമാൻ - ചിത്രകല
14. കേരളത്തിൽനിന്ന് തിരഞ്ഞെടുക്ക പ്പെടുന്ന ലോക്സഭാംഗങ്ങളുടെ എണ്ണം?
15. ഇന്ത്യൻ കറൻസികളിൽ ഒപ്പിടുന്നത് റിസർവ് ബാങ്ക് ഗവർണറാണ്. എന്നാൽ ഒരു രൂപ . നോട്ടിൽ മാത്രം ഒപ്പിടുന്നതാരാണ്?
16. ലോക്സഭ സമ്മേളിക്കുമ്പോഴുള്ള ആദ്യത്തെ സെഷൻ ഏതാണ്?
17. 'പക്ഷികളും ഒരു മനുഷ്യനും ഇന്ദുചൂഡന്റെ ജീവിതം' എന്ന ജീവചരിത്രഗ്രന്ഥം എഴുതിയതാര് ?
18. ലോക ഫുട്ബോൾ ദിനം എന്നാണ്?
19. ലോകത്തേറ്റവും പോഷകനദികളു ള്ള നദി?
20. കരളിനെക്കുറിച്ചുള്ള പഠനം?
ANSWERS
1. സൗദി അറേബ്യ
2. നയ്റോബി, കെനിയ
3. ഗ്രീൻ പീസ്
4. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ
6. ബോൺ കൺവെൻഷൻ
5.വംഗാരി മാതായി
7.ഇറാനിലെ ഒരു സ്ഥലം(ഇവിടെവച്ചാണ് ചതുപ്പുനില സംരക്ഷണത്തിനുള്ള കൺവെൻഷൻ നടന്നത്
8.ആന്ധ്രപ്രദേശ്
9. മുഖ്യമന്ത്രി
10. ഹിസാർ ഹരിയാന)
11.ഒലെഗ് കൊനൊനെൻകോ (റഷ്യ,984,829 ദിവസം)
12. സത്യനാരായണ ബലേരി(കാസർകോട്)
13. കുമാർ സാഹ്നി - സിനിമാ സംവിധാനം
എ രാമചന്ദ്രൻ - ചിത്രകല
അമീൻ സയാനി - റേഡിയോ പ്രക്ഷേപണം
ഫാലി എസ് നരിമാൻ - നിയമം
14, 20
15. കേന്ദ്ര ധനകാര്യ സെക്രട്ടറി
16. ചോദ്യോത്തരവേള
17. സുരേഷ് ഇളമൺ
18. മേയ് 25 (ഈ ദിനാചരണം സംബ ന്ധിച്ച് 2024 മെയ് 7-ന് യു.എൻ പൊതുസഭ തീരുമാനമെടുത്തു
19. ആമസോൺ
20. ഹെപ്പറ്റോളജി
No comments:
Post a Comment