Tuesday, August 13, 2024

അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-20

 


1. 2023-ലെ വാക്കായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് തിരഞ്ഞെടുത്ത വാക്ക്

2. ഭാരതീയ സായുധസേനാ പതാക ദിനം എന്ന്?

3. 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയ

നേതാവ്?

4. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനമേത്?

5. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക്?

6. ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ മലയാളി?

7. രബീന്ദ്രനാഥ ടഗോറിന് നൊബേൽ സമ്മാനം കിട്ടിയ വർഷം?

8. ചട്ടമ്പിസ്വാമികളുടെ യഥാർഥ പേര്?

9. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?

10. കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം?

11. ജാലിയൻവാലാ ബാഗ് കൂട്ടക്കൊല നടന്ന വർഷം?

12. ദാദാസാഹിബ് ഫാൽക്കെ  അവാർഡ് നേടിയ ആദ്യ മലയാളി? 

13. "മലബ്രാഹ്മണർ' എന്നറിയപ്പെടുന്ന ആദിവാസി വിഭാഗം?

14. കുട്ടികൾക്കു വേണ്ടി കുമാരനാ ശാൻ രചിച്ച രാമായണം?

15. 'ചിലന്തിയമ്പലം' സ്ഥിതിചെയ്യുന്ന തെവിടെ?

16. കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം എവിടെയാണ്?

17. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?

18. വിവേകാനന്ദന്റെ ശിഷ്യത്വം സ്വീക രിച്ച മാർഗറ്റ് ഇ നോബിൾ പിന്നീട് ഏതു പേരിൽ അറിയപ്പെട്ടു

19. 'ഡൽഹി ഗാന്ധി എന്നറിയപ്പെട്ട മലയാളി?

20. 'ഓർക്കുക വല്ലപ്പോഴും' എന്ന കവിത രചിച്ചതാര്?


ഉത്തരങ്ങൾ

1. dlm (Rizz)

2. ഡിസംബർ ഏഴ്

3.എ.കെ ഗോപാലൻ

4. കേരളം

5. കാര്യവട്ടം (തിരുവനന്തപുരം)

6. പ്രേം നസീർ (യഥാർഥ പേര് : അബ്ദുൾ ഖാദർ)

7. 1913

8. അയ്യപ്പൻ വിളിപ്പേര് : കുഞ്ഞൻ)

9. തെന്മല (കൊല്ലം ജില്ല)

10. ആര്യങ്കാവ് ചുരം

11. 1919

12. അടൂർ ഗോപാലകൃഷ്ണൻ

13. കുറിച്യർ (വയനാട്)

14. ബാലരാമായണം

15. കൊടുമൺ പത്തനംതിട്ടയിലെ പള്ളിയറ ദേവീക്ഷേത്രം)

16. കായംകുളത്ത്

17. ജനീവ (സ്വിറ്റ്സർലൻഡ്

18. സിസ്റ്റർ നിവേദിത

19. സി. കൃഷ്ണൻനായർ (ഉപ്പുസത്യഗ്ര ഹത്തിൽ പങ്കെടുത്തിരുന്നു

20. പി ഭാസ്കരൻ


No comments:

Post a Comment