Tuesday, August 13, 2024

അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-25

 


1. തമിഴ്നാടിന്റെ സംസ്ഥാനമൃഗം? 

2. ഇന്ത്യൻ ചെസ് റാങ്കിങ്ങിൽ സാക്ഷാൽ വിശ്വനാഥൻ ആനന്ദി നെ മറികടന്ന യുവതാരം?

3. ഇന്ത്യൻ നാഷനൽ ആർമിയുടെ INA) സ്ഥാപകനാര്?

4.കൈതച്ചക്കയുടെ ജന്മദേശം?

5. ലിത്വേനിയ, ലാത്വിയ, എസ്റ്റോ ണിയ എന്നീ യൂറോപ്യൻ രാജ്യങ്ങളെ പൊതുവെ വിളിക്കുന്ന പേര്? 

6.. ഇന്ത്യയിലെ ആദ്യ സോളർ പവേഡ് ക്രൂയിസ് ബോട്ട്?

7. 2023-ൽ അന്തരിച്ച ബെക്കൻ ബോവർ ഏതു കളിയിലാണ് പ്രശസ്തി നേടിയത്?

8. ഇന്ത്യയുടെ ദേശീയപതാകയെ ആദ്യമായി ബഹിരാകാശത്തെത്തിച്ചത് ഏതു ബഹിരാകാശ വാഹനമാണ്?

9. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്രി ഏതു നദിയിലാണ്?

10. കേരള സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?

11ഏതു സംസ്ഥാനത്തിന്റെ ഔദ്യോ ഗികപുഷ്പമാണ് ബ്രഹ്മകമലം?

12. "പണമെന്നുള്ളതു കൈയിൽ വരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും." ഈ വരികൾ ആരുടേത്? 

13. പാർലമെന്റിലെ ശൂന്യവേള (സീറോ അവർ) എത്ര മണിയോടെയാണ് ആരംഭിക്കുന്നത്?

14. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ പ്രസി ഡന്റിന്റെ ചുമതല വഹിക്കുന്നതാര്? 

15. 'കാലാപാനി' എന്നറിയപ്പെടുന്ന സെല്ലുലാർ ജയിൽ എവിടെയാണ്? 

16. ഡൽഹിയിലെ ചെങ്കോട്ട (Red Fort) പണിയാൻ തുടക്കമിട്ട മുഗൾ ചക വർത്തി?

17. കുമാരനാശാൻ അന്ത്യവിശ്രമം കൊ ള്ളുന്ന പല്ലന കുമാരകോടി ഏതു പഞ്ചായത്തിലാണ്?

18. തവിടിൽ ധാരാളമായി അടങ്ങിയിരി ക്കുന്ന ജീവകം?

19. അടിയാളരുടെ വേദഗുരു' എന്നറി യപ്പെട്ടിരുന്ന സദാനന്ദ സ്വാമികളു ടെ പഴയ പേര്?

20. നിങ്ങളുടെ പോസ്റ്റ് ഓഫീസിന്റെ പിൻകോഡിൽ എത്ര അക്കങ്ങൾ ഉണ്ട്?




ഉത്തരങ്ങൾ

1.വരയാട്

2. ആർ പ്രഗ്നാനന്ദ

3.റാഷ് ബിഹാരി ബോസ്

4. തെക്കെ അമേരിക്ക

5. ബാൾട്ടിക് രാജ്യങ്ങൾ

6. ഇന്ദ്ര കേരള ജലഗതാഗത വകുപ്പിന്റെ ബോട്ട്)

7. ഫുട്ബോൾ

8. അപ്പോളോ 15 ( യു.എസ്

9. ഭാഗീരഥി നദി (ഉത്തരാഖണ്ഡ്) 

10. ആലപ്പുഴ

11.ഉത്തരാഖണ്ഡ്

12. കുഞ്ചൻ നമ്പ്യാർ

13. ഉച്ചയ്ക്ക് 12 മണിക്ക്

14.സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

15.പോർട്ട് ബ്ലെയർ ആൻഡമൻനിക്കൊബാർ)

16. ഷാജഹാൻ

17.തൃക്കുന്നപ്പുഴ (ആലപ്പുഴ)

18. ജീവകം ബി (Vitamin B)

19. രാമനാഥ മേനോൻ പാലക്കാട് ചിറ്റൂർ തത്തമംഗലം സ്വദേശി

20.ആറ്‌



No comments:

Post a Comment