Monday, August 26, 2024

അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-26

 


 അക്ഷരമുറ്റം ക്വിസ്‌ 2024-PRACTICE QUESTIONS-SET-26

1.മുൻകൂട്ടി നിർമിക്കപ്പെട്ട ഘടക ങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പ ത്തിൽ നിർമിക്കാവുന്നതും എടു ത്തുമാറ്റാവുന്ന തരത്തിലുള്ളതു മായ താൽക്കാലിക പാലമാണ് ബെയ്ലി പാലം. ഇതിന്റെ ആശയം ആരുടേതാണ്?

2. അണക്കെട്ടുകൾ മൂലമുണ്ടാകു ന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന 'ഡാം 999' എന്ന ഹോളിവുഡ് സിനിമയുടെ സംവി ധായകനായ മലയാളി?

3. ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ ഏതു സംസ്ഥാനത്താ ണ്?

4. യു.എസ്.എയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ?

5. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നറിയപ്പെടുന്ന CMDRF- ന്റെ പൂർണരൂപം?

6. ഒളിംപിക്സിന്റെ ചിഹ്നമായ അഞ്ചു വളയങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ഏത് ഒളിംപി ക്സിൽ

7. ഏതു വിശ്വസാഹിത്യകാരന്റെ വീടാണ് യാസ്നയാ പോളിയാന (Yasnaya Polyana)?

8. ഏതു സസ്യത്തിന്റെ ശാസ്ത്രനാമമാണ്‌ Anacardium occidentale?

9.കേരള സ്റ്റേറ്റ് ഹാൻം ഡെവല പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഹാൻവീവ്) ആസ്ഥാനം എവിടെ ? 

10. ഏറ്റവും വേഗം കൂടിയ സസ്തനി? 

11. "നരനും നരനും തമ്മിൽ സാഹോ ദര്യമുദിക്കണം. അതിനു വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാക്കണം." ഇങ്ങനെ ആഹ്വാനം ചെയ്ത നവോ ത്ഥാനനായകനാര്?

12. ഗ്രീക്കു ചിന്തകനായ പ്ലേറ്റോയുടെ ഗുരു ആരായിരുന്നു?

13. ലോകപ്രസിദ്ധനായ ഏതു സാഹി ത്യകാരന്റെ നൂറാം ചരമവാർഷിക മായിരുന്നു 2024 ജൂൺ 39

14. കേരളത്തിലെ പട്ടികജാതി പട്ടിക വർഗ വിഭാഗക്കാരായ ജനങ്ങൾ താ മസിക്കുന്ന പ്രദേശങ്ങളെ 'കോളനി എന്നു വിളിക്കുന്നത് ഒഴിവാക്കണ മെന്ന ഉത്തരവിൽ ഒപ്പുവച്ച മന്ത്രി? 

15. 'ദൈവത്തിന്റെ കൈ,' 'നൂറ്റാണ്ടിന്റെ ഗോൾ' എന്നിവ ഏതു ഫുട്ബോൾ താരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

16. ഖലിസ്ഥാൻ വിഘടനവാദികൾ ക്കെതിരെ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' സൈനികനടപടി സ്വീകരിച്ച എന്ന തിന്റെ പ്രത്യാഘാതമായി വധിക്കപ്പെ ട്ട ഇന്ത്യൻ പ്രധാനമന്ത്രി?

17. പാർലമെന്റ് സമുച്ചയത്തിലെ പ്രതിമ കൾ സ്ഥാപിച്ച സ്ഥലം ഇനി മുതൽ ഏതുപേരിൽ അറിയപ്പെടും? 

18. ബ്രിട്ടിഷ് പാർലമെന്റിലേക്ക് തിര ഞെഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി?

19. പാക്കിസ്ഥാന്റെ ആദ്യ ചാന്ദ്ര ഉപ ഗ്രഹം?

20. രാജ്യാന്തര ബാലവേല വിരുദ്ധദിനം എന്ന് ?

ഉത്തരങ്ങൾ

1.ഡൊണാൾഡ് ബെയ്ലി (ബ്രിട്ടിഷ് സിവിൽ എൻജിനീയർ) -

2. സോഹൻ റോയ്

3. ഉത്തരാഖണ്ഡ്

4. Deln030lm) (2021 (08)

5. Chief Minister's Distress Relief Fund 

6. 1920-ലെ ഒളിംപിക്സിൽ (1913-ലാണ് സൃഷ്ടിക്കപ്പെട്ടത്)

7. ലിയോ ടോൾസ്റ്റോയിയുടെ 

8. കശുമാവിന്റെ

9. കണ്ണൂർ

10. ചീറ്റപ്പുലി

11. ശ്രീനാരായണഗുരു 

12. സോക്രട്ടീസ്

13. ഫ്രാൻസ് കാഫ്ക

14. കെ രാധാകൃഷ്ണൻ (ഇപ്പോൾ ആലത്തൂർ ലോക്സഭാമണ്ഡലത്തിലെ പാർലമെന്റംഗം)

15. ഡിയേഗോ മറഡോണ

16. ഇന്ദിരാ ഗാന്ധി

17. പ്രേരണാസ്ഥൽ

18. സോജൻ ജോസഫ് (കോട്ടയം സ്വദേശി

19. ഐക്യൂബ് -

20. JUNE  12

No comments:

Post a Comment