പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കായ് കെമിസ്ട്രി എല്ലാ പാഠങ്ങളുടേയും ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി എ പ്ലസ് പഠന വിഭവം തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട്,ജി എച്ച് എസ് എസ് ചിറ്റൂര്‍ലെ ലക്ഷ്മി ടീച്ചര്‍ ടീച്ചര്‍ക്ക്‌നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-ALL CHAPTERS-SURE A+STUDY MATERIAL [EM&MM]
August 25, 2024

