ഒൻപതാം ക്ലാസിലെ പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കണക്ക് പരീക്ഷക്ക് റിവിഷൻ ചോദ്യങ്ങൾ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പാലക്കാട് പുളിയപറമ്പ് എച്ച് എസ് എസ് ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ ലിന്റോ എ വെങ്ങശ്ശേരി. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-9-MATHEMATICS-CHAPTER-1-PAIRS OF EQUATIONS-PRACTICE QUESTIONS[EM]
No comments:
Post a Comment