Friday, August 2, 2024

STD-9-SOCIAL SCIENCE-I-CHAPTER-2-IDEAS AND EARLY STATES -ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും-PPT [EM&MM]


ഒൻപതാം ക്ലാസ്  വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് 1 ൽ നിന്നുള്ള "IDEAS AND EARLY STATES -ആശയങ്ങളും ആദ്യകാല രാഷ്ട്രങ്ങളും" എന്ന  അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ PPT തയ്യാറാക്കി  എപ്ലസ്  ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌  ജി വി എച്ച് എസ് എസ് വെട്ടത്തൂര്‍ സ്കൂളിലെ അദ്ധ്യാപകന്‍   ശ്രീ  മണികണ്ഠന്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ   മണികണ്ഠന്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


No comments:

Post a Comment