ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് I1 ൽ നിന്നുള്ള "HUMAN RESOURCES FOR NATIONAL DEVELOPMENT" എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ PPT എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ഷിഹാബ് കെ.എസ്.എസ്.എസ്.എം.എച്ച്.എസ്.എസ് അഴിക്കോട്, കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍.സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-9-SOCIAL SCIENCE II-CHAPTER-4-HUMAN RESOURCES FOR NATIONAL DEVELOPMENT-PPT[EM]
August 02, 2024

