ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് സോഷ്യല്‍ സയന്‍സ് II
പാദ വാര്‍ഷിക പരീക്ഷ പാഠങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ആശയ ചാര്‍ട്ട് തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കൊട്ടുക്കര പി.പി.എം എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് അസ്ഫര്‍ എ സാര്‍, ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അസ്ഫര്‍ സാറിന് നന്ദി..

