സ്കൂൾ ഐടി മേളയുടെ ഭാഗമായുള്ള ഐടി ക്വിസ്
1. മൊബൈൽ ഫോണുകൾക്കായി ഗൂഗിൾ കമ്പനി പുറത്തിറക്കിയ ഓപറേറ്റിംഗ് സിസ്റ്റം?
2.സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന 'A Better India, A Better World' എന്ന പുസ്തകത്തിന്റെ രചയിതാവ്?3.ഓൺലൈൻ സ്വതന്ത്ര സർവ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പ് ആരംഭിച്ച തിയ്യതി? 4.അമ്പത്തഞ്ചിന് മേൽ പ്രായമുള്ള മുതിർന്ന പൌരൻമാർക്കായി അവതരിപ്പിച്ച ഒരു ഇന്ത്യൻ സോഷ്യൽ നെറ്റ് വർക്ക്? 5.ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനർ എന്ന ഖ്യാതി നേടിയ പെൺകുട്ടി?- എട്ടാം വയസ്സിൽ കോഴിക്കോട് പ്രസന്റേഷഷൻ സ്കൂളിന്റെ വെബ്സൈറ്റ് രൂപകൽപന ചെയ്ത ശ്രീലക്ഷ്മി സുരേഷ്.
6.ഓപ്റ്റിക്കൽ ഫൈബറുകളുടെ ആവിർഭാവത്തിന് തിരികൊളുത്തിയ ആദ്യ ഗവേഷകൻ (നോബൽ സമ്മാന ജേതാവ്? 7.മുള കൊണ്ട് മൌസും കീബോർഡും നിർമ്മിച്ച കമ്പനി?8.'ഡോകോമോ' ഏത് ഭാഷയിലെ പദമാണ്? എന്താണ് അത് അർഥമാക്കുന്നത്?- ജാപ്പനീസ്, 'എല്ലായിടത്തും
9.കോരളത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്ന സംവിധാനം?- സ്കൂൾ വിക്കി (www.schoolwiki.in)
10.സംസ്ഥാനത്ത് ഐ.ടി, ധന വകുപ്പുകൾ സംയുക്തമായി നടപ്പാക്കിയ SPARK^ന്റെ പൂർണ്ണ രൂപം?- Service and Payroll Administrative Repository of Kerala
No comments:
Post a Comment