Monday, September 16, 2024

SCIENCE FAIR-IT QUIZ-SET-8

 

സ്കൂൾ ഐടി മേളയുടെ ഭാഗമായുള്ള ഐടി ക്വിസ്



1.USB യുടെ പൂർണ രൂപമെന്ത് ? 

  • Universal Serial Bus
2.ISP യുടെ പൂർണ രൂപമെന്ത് ?
  • Internet Service Provider
3.ആദ്യത്തെ മൊബൈൽ സർവ്വകലാശാല ഏത് രാജ്യത്ത് നിലവിൽ വന്നു. 
  • ജപ്പാൻ
4.ഗൂഗിളിന്റെ ആസ്ഥാനം എവിടെയാണ്.
  • അമേരിക്കയിലെ മൗണ്ട് വ്യൂ നഗരം
5.ഫേസ്ബുക്കിന്റെ സ്ഥാപകനാര് ?
  • മാർക്ക് സക്കർബർഗ്
6.മൗസ് കണ്ടുപിടിച്ചത് ആര് ?
  • ഡഗ്ലസ് എംഗൽബർട്ട്
7.ഗൂഗിളിന്റെ ഹോം പേജിൽ കാണുന്ന ചിത്രത്തിന്റെ പേര് ? 

  • ഡൂഡിൽ
8.കീബോർഡിൽ ചെറിയ ഹമ്പുകളുള്ള കീകൾ ഏതെല്ലാം ?
  • F&J
9.വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും ഓൺലൈൻ ആക്കുന്ന കേരള സർക്കാർ പദ്ധതി ? 

  • സമ്പൂർണ
10.കമ്പ്യൂട്ടറിനു മുന്നിൽ സദാസമയവും ചിലവഴിക്കുന്നവരെ വിളിക്കുന്ന പേരെന്ത് ?
  • മൗസ് പൊട്ടറ്റോ

No comments:

Post a Comment