Saturday, September 21, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-13

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

SET-13

241.കടൽജലത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന
ലോഹം:
  • മഗ്നീഷ്യം
242കടൽവെള്ളരിക്കയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ലോഹം
  • വനേഡിയം
243.ജർമൻ സിൽവറിന്റെ ഘടകലോഹങ്ങൾ: 
  • ചെമ്പ്, സിങ്ക്, നിക്കൽ
244.സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം:
  • ലെഡ്
245.സയനൈഡ് പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം:
  • സ്വർണം
246.ക്രോൾ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ലോഹം:
  • ടൈറ്റാനിയം
247.കണ്ണിന്റെ തിളക്കത്തിന് കാരണമായ ലോഹം:
  • സിങ്ക്
248.റിഫ്ലക്ടിങ് ടെലിക്കോപ്പിൽ ഉപയോഗിക്കുന്ന ലോഹം:
  • അലുമിനിയം
249.പിജിയൻ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ലോഹം:
  • മഗ്നീഷ്യം
250.വൈദ്യുത വിശ്ലേഷണത്തിലൂടെ ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ 
  • ഇലക്ട്രോപ്ലേറ്റിങ്
251.ആനിക്, ബോറോൺ തുടങ്ങിയ മൂല കങ്ങൾ ലോഹങ്ങളുടെയും അലോഹങ്ങ ളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നതിനാൽ ഏത് പേരിൽ അറിയപ്പെടുന്നു? 
  • ഉപലോഹം
252.വൃക്ക രോഗങ്ങൾക്ക് കാരണമാകുന്ന ലോഹം:
  • കാഡ്മിയം
253.പാറ തുരക്കാൻ ഉപയോഗിക്കുന്ന ഡ്രില്ലിങ് ബിറ്റ് നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം:
  • മാംഗനീസ് സ്റ്റിൽ
254.സ്പ്രിങ് നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം:
  • ക്രോം സ്റ്റീൽ
255.ഫ്യൂസ് വയർ ഏതെല്ലാം ലോഹങ്ങളുടെ സങ്കലനമാണ്.
  • ടിന്നും ലെഡും
256.ഏറ്റവും അപൂർവമായ ലോഹം:
  • റോഡിയം
257.അലുമിനിയത്തിന്റെ അയിരായ ക്രയോലൈറ്റിന്റെ രാസനാമം:
  • സോഡിയം ഹെക്സാറോ അലുമിനേറ്റ്
258.ഏത് ലോഹത്തിന്റെ അയിരാണ് ഇൽമ
നൈറ്റ്? 
  • ടൈറ്റാനിയം
259.ഹാലൈറ്റ് (റോക്ക് സാൽറ്റ്), ബോറാക്സ് എന്നിവ ഏതിന്റെ അയിരുകളാണ്? 
  • സോഡിയം

260.പെട്രോളിയം' എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്
  • ജോർജ് ബൗർ

No comments:

Post a Comment