ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-14
261.“മിനറൽ ഓയിൽ' എന്നറിയപ്പെടുന്നത്:
- പെട്രോളിയം
262.'ഒഴുകുന്ന സ്വർണം' എന്നറിയപ്പെടു ന്ന രാസപദാർഥം:
- പെട്രോളിയം
263.“കറുത്ത സ്വർണം' എന്നറിയപ്പെടുന്ന രാസപദാർഥം:
- പെട്രോളിയം
264.'ശിലാതൈലം' എന്നറിയപ്പെടുന്നത്.
- പെട്രോളിയം
265. ആദ്യമായി പെട്രോളിയത്തിൽ നിന്ന്
മണ്ണെണ്ണ വേർതിരിച്ചെടുത്തത്.
- എബ്രഹാം ജെസർ
266.പെട്രോളിയത്തിന്റെ അസംസ്കൃത രൂപം അറിയപ്പെടുന്ന പേര്
- ക്രൂഡ് ഓയിൽ
267.ഏതിന്റെ ഫ്രാക്ഷണൽ ഡിസ്റ്റിലേഷന്റെ ഫലമായിട്ടാണ് പെട്രോൾ, ഡീസൽ എന്നിവ ലഭിക്കുന്നത്?
- പെട്രോളിയം
268.പെട്രോളിയം ഉത്പന്നങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള സ്റ്റാൻഡേഡ് യൂണിറ്റ്
- ബാരൽ
- പെട്രോളിയം
270.ഫ്രാങ്ക്ലിനൈറ്റ്, സിൻസൈറ്റ് എന്നിവ ഏത് ലോഹത്തിന്റെ അയിരുകളാണ്?
- സിങ്ക്
271.മാഗ്നറ്റൈറ്റ്, സിഡറൈറ്റ് എന്നിവ ഏതിന്റെ അയിരുകളാണ്?
- ഇരുമ്പ്
272.ഏതിന്റെ അയിരുകളാണ് സ്റ്റെറിലൈറ്റ്, കൂപ്പറൈറ്റ് എന്നിവ
- പ്ലാറ്റിനം
273.ഏത് ലോഹത്തിന്റെ അയിരുകളാണ് കാൽ സൈറ്റ്, ഫ്ലൂർസ്പാർ എന്നിവ
- കാൽസ്യം
274.പെറ്റാലൈറ്റ്, ലിപിഡോലൈറ്റ്, സ്പോടു മൈൻ എന്നിവ ഏത് ലോഹത്തിന്റെ അയിരുകളാണ്?
- ലിഥിയം
275.ഓക്ക്, മഹാഗണി എന്നിവയുടെ
തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
- ടാനിക് ആസിഡ്
276.പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
- സിട്രിക് ആസിഡ്
- നൈട്രിക് ആസിഡ്
278.മരച്ചീനിയിലടങ്ങിയിരിക്കുന്ന ആസിഡ്:
- പ്രൂസിക് ആസിഡ് (ഹൈഡ്രോ സയാനിക് ആസിഡ്)
279.ഒലിയം എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപമാണ്?
- സൽഫ്യൂരിക് ആസിഡ്
- നൈട്രിക് ആസിഡ്
No comments:
Post a Comment