ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്
SET-15
281.ഫിനോഫ്തലിന് ആസിഡിലുള്ള നിറം
- നിറമില്ല
282.മണ്ണിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
- ഹ്യുമിക് ആസിഡ്
283.കെല്ലിങ്സ് ടെസ്റ്റ് എന്തിനാണ് ഉപയോഗിക്കുന്നത്?
- ലാക്ടിക് ആസിഡിന്റെ സാന്നിധ്യം അറിയാൻ
284.ലെഡ് ആസിഡ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ്?
- സൾഫ്യൂരിക് ആസിഡ്
- സൾഫ്യൂരിക് ആസിഡ്
286.വാളൻ പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്
- ടാർടാറിക് ആസിഡ്
287.മഴവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്
- കാർബോണിക് ആസിഡ്
288.കടന്നലിന്റെ ശരീരത്തിലുള്ള ആസിഡ്
- ഫോർമിക് ആസിഡ്
289.ജാം കേടുകൂടാതെ സൂക്ഷിക്കാൻ അതിൽ ചേർക്കുന്ന രാസവസ്തു
- ബെൻസോയിക് ആസിഡ്
290.തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ്
- ലാക്ടിക് ആസിഡ്
291.ഏത് ആസിഡിന്റെ ഉത്പാദനമാണ് ഒരു രാജ്യത്തിന്റെ വ്യാവസായിക കരുത്തിന്റെ അടയാളമായി പരിഗണിക്കുന്നത്?
- സൾഫ്യൂരിക് ആസിഡ്
291.ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ്:
- മാലിക് ആസിഡ്
292.സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കാൻ
ഉപയോഗിക്കുന്ന ആസിഡ്
- നൈട്രിക് ആസിഡ്
293.എഥനോയിക് ആസിഡ് എന്നും അറിയപ്പെടുന്നത്.
- അസറ്റിക് ആസിഡ്
294.സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്ന ആസിഡ്
- ഹൈഡ്രോക്ലോറിക് ആസിഡ്
295.മഷി, തുകൽ എന്നിവയുടെ നിർമാണത്തി ന് ഉപയോഗിക്കുന്ന ആസിഡ്
- ടാനിക് ആസിഡ്
296.എന്തിന്റെ ചുരുക്കരൂപമാണ് പി.എച്ച്.
- പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
297.പി.എച്ച്.സെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ:
- സൊറൻസൺ
298.പി.എച്ച്.സ്റ്റെയിലിൽ ഉപയോഗിക്കുന്ന സംഖ്യകൾ
- പൂജ്യം മുതൽ 14 വരെ
299.പി.എച്ച്. മൂല്യം ഏഴിൽ കൂടുതലുള്ള പദാർ ഥങ്ങളുടെ സ്വഭാവം:
- ആൽക്കലി
300.പി.എച്ച്. മൂല്യം ഏഴിൽ താഴെയുള്ള പദാർഥങ്ങളുടെ സ്വഭാവം:
- ആസിഡ്
SET-15
281. What is color of Phenophthalin in acid ?
no color
282. Which Acid is present in soil ?
Humic acid
283. What is the usage of Kelling's test ?
To know the presence of lactic acid
284. Which Acid is used in lead acid battery?
Sulfuric acid
285. The most produced acid in the chemical industry is ?
Sulfuric acid
286. Which acid is contained in tamarind?
Tartaric acid
287. Which acid is present in rain water?
Carbonic acid
288. which Acid is present in the body of transit ?
Formic acid
289.Name A chemical added to jam to keep it intact.
Benzoic acid
290. Which Acid is present in curd?
Lactic acid
291.The production of which acid is considered as a sign of industrial strength of a country?
Sulfuric acid
291. The acid present in apple is: ?
Malic acid
292. Which acid is used to test the purity of gold ?
Nitric acid
293. Which acid is also known as ethanoic acid?
Acetic acid
294. Which Acid is known as spirit of salt ?
Hydrochloric acid
295. Which Acid is used in the manufacture of ink and leather?
Tannic acid
296. What is the abbreviation of pH?
Potential of Hydrogen
297. Name the Scientist who developed Ph.Scale .
Sorenson
298.Numbers used in Ph.Stale is ?
From zero to 14
299.The Characteristic of substances whose PH value is greater than seven?
Alkali
300. The Characteristic of substance whose PH value is less than seven?
Acid
No comments:
Post a Comment