Tuesday, September 24, 2024

SCIENCE QUIZ-QUESTIONS AND ANSWERS-CHEMISTRY-SET-16

 

ശാസ്ത്ര മേള സയന്‍സ് ക്വിസ്സ് മത്സരങ്ങള്‍ക്ക്  തയ്യാറെടുക്കുന്നവര്‍ക്കായ് ശാസ്ത്ര ക്വിസ്‌

SET-16

301.ആൽക്കലിയിൽ ലിറ്റ്മസിന്റെ നിറം:
  • നീല
302.ആസിഡിൽ ലിറ്റ്മസിന്റെ നിറം
  • ചുവപ്പ്
303.ലോഹ ഓക്സൈഡുകൾ പൊതുവേ കാണിക്കുന്ന സ്വഭാവം:

  • ക്ഷാരസ്വഭാവം
304.രക്തത്തിന്റെ പി.എച്ച് മൂല്യം: 
  • 7.4 (അല്പം ക്ഷാരസ്വഭാവമുള്ളത്) 
305.മനുഷ്യന്റെ മൂത്രത്തിന്റെ സാധാരണ പി.എ ച്ച് മൂല്യം:
  • 6
306.ജലത്തിന്റെ പി.എച്ച് മൂല്യം
  • 7
307.നിർവീര്യ ലായനിയുടെ പി.എച്ച് മൂല്യം എത്ര?
  • 7
308.ആമാശയരസത്തിന്റെ പി.എച്ച്. മൂല്യം
  • 1.2
309.നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡിന്റെ പി.എച്ച്.മൂല്യം:
  • 2
310.ആസിഡിന്റെയും ബേസിന്റെയും സ്വഭാവം കാണിക്കുന്ന പദാർഥങ്ങൾ അറിയപ്പെടു ന്ന പേര്
  • ആംഫോടെറിക്
311.ആൽക്കലിയുടെ സ്വഭാവങ്ങൾ എന്തെല്ലാം? 
  • ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു. കാരരുചി, വഴുവഴുപ്പ്
312.ആസിഡിന്റെ സ്വഭാവങ്ങൾ എന്തെല്ലാം 
  • നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു, പുളി രുചി, കാർബണേറ്റുകളുമായി പ്രവർത്തി ച്ച് കാർബൺ ഡൈ ഓക്സൈഡിനെ സ്വതന്ത്രമാക്കുന്നു
313.ഒരു ലായനി ആസിഡാണോ ബേസാണോ എന്ന് തിരിച്ചറിയാനുള്ള അളവുകോൽ 
  • പി.എച്ച്.സ്റ്റെയിൽ
314.ശക്തമായ ആസിഡിന്റെയും ആൽക്കലി യുടെയും ലവണങ്ങളുടെ പി.എച്ച്. മൂല്യം എപ്രകാരമായിരിക്കും:
  • ന്യൂട്രൽ (7)
315. നിക്കൽ സാൽട്ട് ചേർത്താൽ ഗ്ലാസിന് ഏത്
നിറം ലഭിക്കും?
  • ചുവപ്പ്
316.പച്ചനിറം കിട്ടാൻ വെടിമരുന്നിൽ ചേർക്കുന്നത്.
  • ബേരിയം
317.പുഷ്യരാഗത്തിന്റെ നിറം
  • മഞ്ഞ
318.ഭക്ഷ്യവസ്തുവിന് ഏത് നിറം നൽകാൻ
ഉപയോഗിക്കുന്ന രാസവസ്തുവാണ്  ഇൻഡിഗോ കാർമൈൻ: 
  • നില
319.ക്രയോലൈറ്റ് ചേർത്താൽ ഗ്ലാസിന് ഏത്
നിറം ലഭിക്കും?
  • വെളുപ്പ്
320.ഗ്ലാസിന് കടും നീലനിറം നൽകുന്നത്.
  • കൊബാൾട്ട് ഓക്സൈഡ്
Set 16 

301. The color of litmus in alkaline
: Blue

302. The color of litmus in acid
: Red

303. The general property exhibited by metal oxides
: Basic nature

304. The pH value of blood
: 7.4 (slightly basic)

305. The normal pH value of human urine
: 6

306. The pH value of water
: 7

307. The pH value of a neutral solution
: 7

308. The pH value of gastric juice
: 1.2

309. The pH value of concentrated hydrochloric acid
: 2

310. The substances that show the properties of both acids and bases are called
: Amphoterics

311. The properties of alkalies?
: Turns red litmus blue, bitter taste, slippery

312. The properties of acids?
: Turns blue litmus red, sour taste, reacts with carbonates to release carbon dioxide

313. The measure to identify whether a solution is acidic or basic
: pH scale

314. The pH value of salts of strong acids and alkalies
: Neutral (7)

315. Which colour get when added nickel salt is added to glass?
red

316. ........ is adding to gunpowder to get green color
Barium

317. Color of Pushyaraga
yellow

318. What color to give food
Indigo carmine is the chemical used in:
Blue

319.Which colour get when added cryolite is added to glass ?
the white

320.    ........ gives dark blue color to glass.
Cobalt oxide

No comments:

Post a Comment