SSLC യൂണിറ്റ് 5 Soldiers of Defense - ഒരു ഡിജിറ്റൽ ആവിഷ്ക്കാരം. യൂണിറ്റിലെ സൂചകങ്ങൾക്കുള്ള ഉത്തരങ്ങൾ, 3d അനിമേഷനുകൾ, അധിക വിവരങ്ങൾ, വീഡിയോകൾ, Let us assess എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫയൽ തുറക്കാൻ adobe pdf reader ഉപയോഗിക്കുക DIGITAL TEXT BOOK എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, പങ്കുവെക്കുകയാണ് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-5-SOLDIERS OF DEFENSE-DIGITAL TEXTBOOK [EM]
No comments:
Post a Comment