പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും എന്ന അധ്യായത്തിലെ മുൻവർഷ ചോദ്യങ്ങൾ
എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം എം യു എച്ച് എസ് എസ്
സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ ഹംസ കണ്ണൻതൊടി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE II-CHAPTER-6-ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും-PREVIOUS YEAR QUESTION BANK [MM]
No comments:
Post a Comment