Saturday, November 9, 2024

STD-9-SECOND TERM EXAM-എല്ലാ വിഷയങ്ങളുടെയും പരീക്ഷക്കുള്ള പാഠഭാഗങ്ങൾ-SCHEME OF WORK [EM&MM]

 


എല്ലാ വിഷയങ്ങളുടെയും പരീക്ഷക്കുള്ള പാഠഭാഗങ്ങൾ

STD 9

കേരളപാഠാവലി

3. കർമ്മോത്സുകതയുടെ ലാവണ്യമുദ്രകൾ

  •      തരിശുനിലങ്ങളിലേക്ക്
  •       അച്യുതമ്മാമ
  •       നിങ്ങളും നിങ്ങളുടെ ജോലിയും

4. ഉജ്ജ്വലഹൃദയസ്പന്ദങ്ങൾ

  •     സ്വാതന്ത്ര്യം തന്നെ ജീവിതം
  •     അരിവിപ്പുറത്തുനിന്ന് ഒരു സന്ദേശം
  •     കാണുന്നുണ്ടനേകമക്ഷരങ്ങൾ


അടിസ്ഥാനപാഠാവലി

3. പദം പദം ഉറച്ചു നാം

  •     പത്രനീതി
  •      പണയം

4. ആരോഗ്യത്തിൻ്റെ രസക്കൂട്ടുകൾ

  •     തഥാഗത
  •      അല്പമല്ല ഭുജിക്കുന്നു.


ARABIC 

  • UNIT- 3
  • UNIT -4


SANSKRIT

  • UNIT-3
  • UNIT 4

URDU

  • LESSON 6, 7, 8, 9, 10, 11

ENGLISH

Unit III- Aspire and Explore

  • Sea-Fever(Poem)
  • The Saga of the Tiffin Carriers
  • Waiting for Rain

Unit IV- Stride and Thrive


SOCIAL SCIENCE I

  • 3. ഭൂമിദാനവും ഇന്ത്യൻ സമൂഹവും
  • 5. ഇന്ത്യയിലെ ജനസംഖ്യാപ്രവണതകൾ
  • 7. ജനാധിപത്യത്തിൻ്റെ വ്യാപനം സ്ഥാപനങ്ങളിലൂടെ 
  • 3. Land Grants and the Indian Society
  • 5. Demographic Trends in India
  • 7. Extension of Democracy through Institutions.


SOCIAL SCIENCE II

  • 3. ഭൗമചരിത്രമുറങ്ങുന്ന പീഠഭൂമി
  • 5. ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ
  • 7. മണലാരണ്യത്തിലൂടെ

  • 3. Plateau where the Earth's History Slumbers
  • 5. Indian Economy Through Various Sectors
  • 7. Through the Sandy Expanse

PHYSICS

  • 3. ചലനനിയമങ്ങൾ
  • 4. ഗുരുത്വകർഷണം
  • 5. ദ്രവബലം
  • 6. പ്രവൃത്തിയും ഊർജവും

  • 3. Laws of Motion
  • 4. Gravitation
  • 5. Buoyant Force
  • 6. Work and Energy


CHEMISTRY

  • 3. രാസബന്ധനം (തുടർച്ച)
  • 4. റിഡോക്സ് പ്രവർത്തനങ്ങൾ
  • 5. രാസഗതികം
  • 6. ലായനികൾ


  • 3. Chemical Bonding (Continues....)
  • 4. Redox Reactions
  • 5. Chemical Kinetics
  • 6. Solutions


BIOLOGY

  • 3. ശ്വസനവും വിസർജനവും
  • 4. ചലനവും സഞ്ചാരവും
  • 5. പ്രത്യൂൽപ്പാദന ആരോഗ്യം (ചിത്രീകരണം 5.2 സിക്താണ്ഡത്തിൻ്റെ വളർച്ച വരെ)

  • 3. Respiration and Excretion
  • 4. Behind Movements
  • 5. Reproductive Health (Illustration 5.2 Growth of the Zygote)



MATHEMATICS

  • 5. അഭിന്നകഗുണനം
  • 6. സദൃശത്രികോണങ്ങൾ

  • 8. വൃത്തങ്ങളുടെ അളവുകൾ
  • 9. രേഖീയ സംഖ്യങ്ങൾ
  • 10. ബഹുപദങ്ങൾ
  • 11. വൃത്തഭാഗങ്ങൾ


  • 5. Irrational Multiplication
  • 6. Similar Triangles
  • 8. Circle Measures
  • 9. Real Numbers
  • 10. Polynomials
  • 11. Parts of circles




No comments:

Post a Comment