Monday, December 16, 2024

A+ BLOG-9 CRORE VIEWS -THANKS ALL FOR THE HITS

 

9 കോടി സന്ദർശകർ ! 
9 കോടി സന്തോഷങ്ങള്‍ 


6 വര്‍ഷം
9 കോടി സന്ദര്‍ശകര്‍ എന്ന നേട്ടം എ പ്ലസ് ബ്ലോഗ് കൈവരിച്ചതില്‍  സന്തോഷം പങ്കുവെക്കട്ടെ 

പഠന വിഭവങ്ങളുടെ  ലളിതമായ ആഖ്യനങ്ങള്‍   അധ്യാപകരിലും വിദ്യാര്‍ത്ഥികളിലുമെത്തിക്കുക എന്ന ദൗത്യം കരുതലോടെ  നിര്‍വഹിക്കപ്പെടുകയാണ് നാം 

സന്ദര്‍ശകരുടെ ഈ  ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് അതിലെ പഠന വിഭവങ്ങളുടെ സമൃദ്ധതയാകുന്നു ഇതത്രേ
 മറ്റൊരു വിദ്യാഭ്യാസ ബ്ലോഗിനും കൈവരിക്കാനാവാത്ത നേട്ടവുമാണ്

ഏറ്റവും പുതിയ ക്ലാസ്സനുഭവങ്ങളുടെ ഒരു പിടി വിശകലങ്ങളുമായ് ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട് 

എണ്ണപ്പെരുപ്പത്തിനപ്പുറത്തെ അഭിമാനത്തോടെ.....

നിങ്ങളുടെ ഹൃദ്യമായ  പിന്തുണയ്ക്ക്  നന്ദിയോടെ 


TEAM A PLUS


No comments:

Post a Comment