പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് കൈറ്റ് നല്‍കുന്ന പരിശീലനത്തിനായുള്ള പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC-IT EXAM-CHAPTER-2-VIDEO TUTORIAL
SSLC-IT EXAM-CHAPTER-4-VIDEO TUTORIAL

