പത്താം ക്ലാസ്സ് കുട്ടികള്‍ക്കായ് അറബിക് പാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് എ എം എം എച്ച് എസ് പുളിക്കല്‍ സ്കൂളിലെ അദ്ധ്യാപകന് ശ്രീ വാഹിദ് സാര്‍, സാറിനു ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.
SSLC-EXAMINATION 2025-ARABIC-EXAM ORIENTED QUESTIONS& ANSWERS

