എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം സോഷ്യല്‍ സയന്‍സ് പാഠഭാഗങ്ങളിലെ ഒരു മാര്‍ക്കിന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് താഹ എ-ബി ആര് എം എച്ച് എസ് എസ് എലവട്ടം നെടുമങ്ങാട് ജി മനോജ് ജി എച്ച് എസ് എസ് വെന്ഞ്ഞാറമൂട് അദ്ധ്യാപകര്‍, ഇവര്‍ക്ക് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-SOCIAL SCIENCE ONE MARK QUESTIONS AND ANSWERS [EM&MM]
February 06, 2025

