2024- 25 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ' മാർഗ്ഗദീപം ' സ്കോളർഷിപ്പിൻ്റെ ഓൺലൈൻ അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരും അധ്യാപകരും അറിയേണ്ട വിവരങ്ങളുടെ സമഗ്ര വിശദീകരണം.
മാർഗ്ഗദീപം ' സ്കോളർഷിപ്പ്-സമഗ്ര വിശദീകരണം.
മാർഗ്ഗദീപം സ്കോളർഷിപ്പ്.🎓
അവസാന തീയതി മാർച്ച് 15 വരെ നീട്ടി✅.
- 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പ് അവസാന തീയതി 15/03/2025 വരെ നീട്ടി.
- വാർഷിക വരുമാന പരിധി 1 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷം രൂപയിലേക്ക് ഉയർത്തി.

No comments:
Post a Comment