2025 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം ഫിസിക്സ് ലെപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ നോട്സ് എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് അദ്ധ്യാപകന് ശ്രീ Dr. SIMIL RAHMAN സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

