2024-'25 അധ്യയനവർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കുന്ന പരിഷ്കരിച്ച നിരന്തര മൂല്യനിർണ്ണയ രീതികൾ, പൊതുപരീക്ഷയിലെ സബ്ജക്ട് മിനിമം എന്നിവ സംബന്ധിച്ച് അധ്യാപകർക്ക് ഉപകാരപ്രദമാകുന്ന സമഗ്രമായ വിവരങ്ങൾ.തയ്യാറാക്കി ഷെയർ ചെയ്യുകയാണ് പത്തനംതിട്ട റിപ്പബ്ലിക്കൻ വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ പ്രമോദ് കുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-8-നിരന്തര മൂല്യനിർണ്ണയ രീതികൾ

