പഠനഭാരത്തിന്റെ ചുമടുകളില്ലാതെ ഡിജിറ്റൽ ലോകത്തിനു പുറത്തുള്ള ലോകത്തെ കണ്ടും കേട്ടും തൊട്ടുമറിഞ്ഞ് അവധിക്കാലം മനോഹരമാക്കിയാലോ......
അറിയാം പങ്കെടുക്കാം
അവധിക്കാലത്ത് കുട്ടികളെ സുരക്ഷിതമായി അയക്കാനും അവരുടെ സർഗാത്മകതയെ വളർത്താനും ധാരാളം ക്യാമ്പുകൾ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ധാരാളമായി സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ജവഹർ ബാലഭവനിലെ അവധിക്കാല ക്ലാസുകളൊക്കെ ഇവയ്ക്ക് ഉദാഹരണമാണ്.
തിരുവനന്തപുരം:
- തമ്പ് തിയേറ്റർ അക്കാദമി, തിരുവനന്തപുരം
- രംഗപ്രഭാത് ചിൽഡ്രൻസ് തിയേറ്റർ, വെഞ്ഞാറമൂട്
- പ്രകാശ് കലാകേന്ദ്രം, നീരാവിൽ
- സോപാനം സെൻറർ ഫോർ പെർഫോമിംഗ് ആർട്സ്, കൊല്ലം
കോട്ടയം :
- നവയുഗ് ചിൽഡ്രൻസ് തിയേറ്റർ, കോട്ടയം
- ദർശന, കോട്ടയം
ആലപ്പുഴ :
- വൈഖരി കളക്ടിവ്, ചുനക്കര
- ഇപ്റ്റ ചിൽഡ്രൻസ് തിയറ്റർ, കഞ്ഞിക്കുഴി
- നരേന്ദ്രപ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം, മാവേലിക്കര
- KPAC ചിൽഡ്രൻസ് തിയേറ്റർ, കായംകുളം
- ദർശന, കട്ടപ്പന
എറണാകുളം :
- ആല സെന്റർ ഫോർ കൾച്ചർ ആൻഡ് ആൾട്ടർനേറ്റീവ് എഡ്യൂക്കേഷൻ, മുളന്തുരുത്തി
- ലോകധർമ്മി നാടകവീട്, നായരമ്പലം
- ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം, ഇടപ്പള്ളി
തൃശ്ശൂർ :
- രംഗചേതന, തൃശ്ശൂർ
- കലാപാഠശാല, ആറങ്ങോട്ടുകര
- സ്കൂൾ ഓഫ് ഡ്രാമ, തൃശ്ശൂർ
- ഗ്രാമിക, കുഴിക്കാട്ടുശേരി
പാലക്കാട് :
- ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ & കലവറ, കൂറ്റനാട് . നവരംഗ് ചിൽഡ്രൻസ് തിയേറ്റർ, പാലക്കാട്
- അത്ലറ്റ് കായികനാടക വേദി, പാലക്കാട്
- മിന്നാടം ഇന്നൊവേറ്റീവ് ലേർണിംഗ് സ്പേസ്, പാലക്കാട്
വയനാട് :
- ഹംസ് സെന്റർ ഫോർ ഇക്കോളജി, കൽപറ്റ
കോഴിക്കോട് :
- പൂക്കാട് കലാലയം, ചേമഞ്ചേരി
- റെഡ് യങ്, വെള്ളിമാട്കുന്ന്
- ദേശപോഷിണി, കോഴിക്കോട്,
കണ്ണൂർ :
- നാടകപ്പുര, മാഹി
- മലയാള കലാനിലയം, കൂത്തുപറമ്പ്,
കാസർകോഡ് :
- സൺഡേ തിയേറ്റർ, കുറ്റിക്കോൽ
- ഉദിനൂർ ജ്വാല തിയേറ്റേർസ്
No comments:
Post a Comment