പുതിയ ഒരു വിദ്യാലയ വർഷം കൂടി തുടങ്ങുകയാണ് പുതിയക്ലാസ്സ് മുറികൾ പുതിയ പാഠങ്ങൾ
പുതിയ അധ്യാപകർ
രണ്ടു മാസത്തെ വെക്കേഷന് ശേഷം തിരിച്ചു സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾക്കും പുതിയ കൂട്ടുകാര്‍ക്കും
ഒരു നല്ല അധ്യയന വര്‍ഷം ആശംസിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
No comments:
Post a Comment