പത്താം ക്ലാസ് സോഷ്യൽ സയൻസിലെ "-WEATHER AND CLIMATE/ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും" എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും.എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ സര്‍ജാസ് കെ. ടി സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

