Wednesday, June 11, 2025

GK & CURRENT AFFAIRS-JUNE-2

 


എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK

വിദ്വേഷ പ്രസംഗം തടയാൻ നിയമ നിർമാണത്തിനൊരുങ്ങിയ സംസ്ഥാനം

  • കർണാടക

ദക്ഷിണ വ്യോമ കമാൻഡ് മേധാവിയായി ചുമതലയേറ്റത് 

  • മനീഷ് ഖന്ന

സ്ഥാപകനേതാവിന്റെ ചിത്രം കറൻസിയിൽ നിന്ന് നിക്കംചെയ്ത രാജ്യം

  • ബംഗ്ലാദേശ്. മുജീബുർ റഹ്മാ ൻറ ചിത്രമാണ് നീക്കിയത്. അദ്ദേഹം രാഷ്ട്രപിതാവ് അല്ലെന്നും ബംഗ്ലാദേശ് പ്രഖ്യാപിച്ചു

ഏത് ഇന്ത്യൻ ഭരണഘടനാ സ്ഥാപനമാണ് പഴയ ലോഗോ പുനഃസ്ഥാപിച്ചത്

  • സുപ്രീംകോടതി. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡിന്റെ കാലത്താണ് പുതിയ ലോഗോ കൊണ്ടു വന്നത്.

മാതൃഭൂമി സാഹിത്യ പുരസ്കാരം നേടിയത് 

  • സാറാ ജോസഫ്

ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കിരീടം ചൂടിയത് 

  • റോയൽ ചലഞ്ചേഴ്സ് ബെംഗളുരു. കന്നിക്കിരീട നേട്ടം, ഫൈനലിൽ പഞ്ചാബ് കിങിസിനെ തോൽപ്പിച്ചു 
ദക്ഷിണ കൊറിയയിൽ പ്രസിഡ സറായി ചുമതലയേറ്റത്

  • ലീ ജേ മ്യൂങ്(ലിബറൽ ഡെമോ ക്രാറ്റിക് പാർട്ടി) 
കാൽനൂറ്റാണ്ടായി മുരടിച്ചു കിടന്ന ഏത് റെയിൽ പദ്ധതിയാണ് കേരളത്തിൽ പുനരുജ്ജീവിപ്പിക്കാൻ അനുമതി കിട്ടിയത്

  • അങ്കമാലി-ശബരി പാത

യുഎൻ പൊതുസഭയുടെ അടുത്ത പ്രസിഡൻറായി നിയമിതയായത് 

  • അനലീന ബാർബൊക് 
അർബുദത്തെ പ്രതിരോധിക്കാൻ കഴിയുന്ന ആറ് നെല്ലിനങ്ങൾ വിക സിപ്പിച്ചെടുത്തത്

  • ഇൻറർനാഷണൽ റൈസ് റിസർ ച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മനില ഫിലിപ്പീൻസ് മലയാളം സർവകലാശാലാ

വൈസ് ചാൻസലറായി നിയമിതനായത്

  • -ഡോ. സി.ആർ. പ്രസാദ്

കുറ്റകൃത്യങ്ങളിൽപ്പെട്ട കുട്ടികൾക്ക് കരുതലും മാനസികപിന്തുണ

യും നൽകുന്ന ഏതുപ ദ്ധതിയാണ് പരികരിക്കുന്നത്

  • കാവൽ

2025 വർഷത്തെ പരിസ്ഥിതി ദിനസന്ദേശം

  • പ്ലാസ്റ്റിക് മലിനീകരണത്തിനെ തോല്പിക്കുക (ബീറ്റ് പ്ലാസ്റ്റിക് പൊ ലൂഷൻ 
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെൻസസ് എന്ന് നടക്കും

  • - 2026 ഒക്ടോബർ ഒന്ന് (മുൻപ്  1931)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം

  •  ചെനാബ് പാലം (2025 ജൂൺ ആറിന് ഉദ്ഘാടനം ചെയ്തു) നദീനിര പ്പിൽനിന്ന് 359 മീറ്റർ ഉയരം 
വിദേശരാജ്യങ്ങൾക്കുള്ള അലുമിനിയം ഇരുമ്പുരുക്ക് എന്നിവയുടെ  ഇറക്കുമതിത്തീരുവ 50 ശതമാനമാ യി ഉയർത്തിയ രാജ്യം 

  • യുഎസ്

യുഎൻ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ കമ്മിറ്റിയുടെ സഹാധ്യക്ഷ സ്ഥാനവും താലിബാൻ ഉപരോധ സമിതിയുടെ അധ്യക്ഷസ്ഥാനവും ലഭിച്ച രാജ്യം

  • പാകിസ്താൻ

ഹാരപ്പൻ സംസ്കാരത്തിന് 5000 വർഷം മുൻപുള്ള ജനവാസകേന്ദ്രം കണ്ടെത്തിയത

  • ഗുജറാത്തിലെ കച്ചിൽ 
 12 രാജ്യങ്ങളിൽനിന്നുള്ള പൗരർക്ക് യാത്രാ വിലക്കേർപ്പെടുത്തിയത് 

  • യുഎസ്

ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനം ലഭ്യമാക്കുന്നതിന് ക ന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച കമ്പനി

  •  ഇലോൺ മസ്സിന്റെ സ്റ്റാർലിങ്ക് 
ടെസ്ലയുടെ റോബോട്ട് പദ്ധതി തലപ്പത്ത് എത്തിയ ഇന്ത്യക്കാരൻ 

  • അശോക് എത്തുസ്വാമി 
സേവനങ്ങൾ വേഗത്തിൽ മേൽ വിലാസത്തിൽ എത്തിക്കാനായി ഡിജിപിൻ ആവിഷ്ക്കരിച്ചത് 

  • തപാൽ വകുപ്പ്

No comments:

Post a Comment