- ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന 2016 എച്ച്ഒ എന്ന ഛിന്നഗ്രഹത്തെ ക്കുറിച്ച് പഠിക്കാൻ ചൈന വിക്ഷേപിച്ച ദൗത്യം
-ടിയാൻവെൻ-2
- 2025 ജൂൺ 19-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരള ത്തിലെ നിയമസഭാമണ്ഡലം
-നിലമ്പൂർ
- ഇരുട്ടിലും കാഴ്ച സാധ്യമാ ക്കുന്ന ഇൻഫ്രാറെഡ് കോൺടാക്ട് ലെൻസുകൾ വികസിപ്പി ച്ച രാജ്യം
-ചൈന
- 78-ാം കാൻ ചലച്ചിത്രമേ ളയിൽ ഏറ്റവും ഉയർന്ന പുര കാരമായ പാം ദോർ നേടിയത്
-ജാഫർ പനാഹി (ഇറാൻ)
- പ്രഥമ എം.പി. വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് പുരസ്കാരം നേടിയത്
-പരിസ്ഥിതി-സാമൂഹിക പ്രവർത്തകനും
അപ്പിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനു മായ പാണ്ഡുരംഗ ഹെഗ്ഡെ
- എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കിയെന്ന തന്റെ പേരിൽത്തന്നെയുള്ള റെക്കോഡ് തിരുത്തിയത്
-നേപ്പാളി ഷെർപ്പ് കാമി റീത 31 തവണ എവറസ്റ്റ് കീഴടക്കി
- ഏഷ്യൻ അത്ലറ്റിക് ചാ മ്പ്യൻഷിപ്പിന്റെ വേദി
-ഗുമി (ദക്ഷിണകൊറിയ)
- തവിട്ടു കരടികളെ വെടിവെച്ചുകൊല്ലാനും ഇറച്ചി വിൽക്കാനും അനുമതിനൽകിയ രാജ്യം
-സ്ലൊവാക്യ
- യുഎസ് സർക്കാരിൻറ കാര്യക്ഷമതാവകുപ്പിന്റെ മേധാവിസ്ഥാനത്തുനിന്ന് രാജിവെച്ചത്
-ഇലോൺ മസ്സ്
- ഈയിടെ അന്തരിച്ച ആഫ്രിക്കൻ സാഹിത്യലോകത്തെ അതികായനായ കെനിയൻ എഴുത്തുകാരൻ
ഗൂഗി വ തിയോംഗോ
- ഈയിടെ അന്തരിച്ച ഗാന്ധി സിനിമയുടെ ഛായാഗ്രാഹകൻ
-ബില്ലി വില്യംസ് ('ഗാന്ധി'യിലൂ ടെ ഓസ്സർ നേടി)
- നാവികസേനയുടെ ഐഎൻഎസ് തരിണി എന്ന പായ്വഞ്ചിയിൽ ലോകം ചുറ്റി തിരിച്ചെത്തിയ ആദ്യ ഇന്ത്യൻ വനിതകൾ
-ലെഫ്റ്റനൻറ് കമാൻഡർമാ രായ കെ. ദിൽന (കേരളം),
-എ. രൂപ (പുതുച്ചേരി)
- മഞ്ഞുമലവീണ് നാമാവശേ ഷമായ സ്വിസ് ഗ്രാമം
-ബ്ലാറ്റൻ, സ്വിസ് ആൽപ്സി ലെ ബെർച്ച് ഹിമാനിയാണ് പതിച്ചത്
- ഈയടുത്ത് അന്തരിച്ച കടുവസംരക്ഷണത്തിനായി ജീവിതം നീക്കിവെച്ച പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ
-വാൽമീക് ഥാപ്പർ
- അന്താരാഷ്ട്ര വ്യോമഗതാഗ തസംഘടനയായ അയാട്ടയുടെ വാർഷികസമ്മേളനത്തിന് വേദിയായത്
-ഇന്ത്യ. 42 വർഷങ്ങൾക്കുശേഷമാണ് ആതിഥ്യം വഹിച്ചത്
- നോർവേ ചെസിൽ മാഗ്ന സ് കാൾസനെ പരാജയപ്പെടു ത്തിയത്
-ഡി. ഗുകേഷ്
- പോളണ്ടിന്റെ പ്രസിഡ ൻറായി തിരഞ്ഞെടുക്കപ്പെട്ടത്?
കരോൾ നവറോസ്സി
- 72-ാം ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്?
പാൽ സുചാത ചോങ്സ്.
- ലോക സുന്ദരിപ്പട്ടം നേടുന്ന ആദ്യ തായ്ലാൻഡ് സ്വദേശിയാണ്
21-കാരിയായ ഒപാൽ
- 2025-ൽ ഫുഡ് കോർപ്പറേ ഷൻ ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ പദവിയിൽനിന്ന് വി രമിച്ച ഒളിമ്പ്യൻ
-ഷൈനി വിൽസൺ
- 2025 മേയിൽ നടന്ന ചാ മ്പ്യൻസ് ലീഗ് ഫൈനലിൽ വിജയികളായത്?
-PSG. ഫൈനലിൽ ഇൻറർമിലാനെ തോൽപ്പിച്ചാണ് കിരീടനേട്ടം
SET-1
കോഴിക്കോട് ജില്ലയുടെ പുഷ്പമായി തിരഞ്ഞെടുക്കപ്പെട്ടത്?
- -അതിരാണി. ജില്ലയുടെ പക്ഷിയായി മേനിപ്പൊൻമാനും
- മൃഗമായി ഈനാംപേച്ചിയും
- ശലഭമായി മലബാർ റോസും
- വൃക്ഷമായി ഈയ്യകവും തിരഞ്ഞെടുക്കപ്പെട്ടു.
- പൈതൃകവൃക്ഷം: ഈന്ത്.
- ജലജീവി: നീർ നായ.
- മത്സ്യം: പാതാള പൂന്താരകൻ.
- “ആയിയേ ഏക്സാഥ് സീഖേ' (വരു ഒരുമിച്ച് പഠിക്കാം)
ഈയിടെ അന്തരിച്ച പ്രമുഖ ഇന്ത്യൻ ജ്യോതിശ്ശാസ്ത്രജ്ഞൻ
- -ഡോ. ജയന്ത് വിഷ്ണു നാർലിക്കർ. സർ ഫ്രെഡ് ഹോയ്ലിയുമായിച്ചേർന്നവതരി പ്പിച്ച ഹോയ്ലി-നാർലിക്കർ ഗുരുത്വാകർ ഷണസിദ്ധാന്തം ബിഗ് ബാങ് സിദ്ധാന്തത്തിന് ബദൽമാതൃക നൽകി.
- -1875. ആകെ വാർഡുകൾ 17,337
- ഡോ. എം.ആർ. ശ്രീനിവാസൻ
- ബാനു മുഷ്താഖ്. ഹാർട്ട് ലാംപ് എന്ന കഥാസമാഹാരമാണ് അവാർഡിനർഹ മായത്.
ഇംഗ്ലീഷ് പരിഭാഷ നടത്തിയത് ദീപാ ഭസ്തി ഗൂഗിൾ അവതരിപ്പിച്ച ത്രിമാന വീഡിയോ കോൺഫറൻസിങ് സംവിധാനം
ബീം. പരീക്ഷണഘട്ടത്തിൽ ഇത് അറി യപ്പെട്ടത്
- പ്രോജക്ട് സ്റ്റാർലൈൻ
- സൂര്യനാരായണൻ
- നീലേശ്വരം. 2023 വിബി20, 2028 ഡബ്ല്യുസി48 എന്നിവയാണ് താത്കാലികപേര്
അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി രാജ്യത്ത് നവീകരിച്ച 108 റെയിൽ വേ സ്റ്റേഷനുകളിൽ കേരളത്തിൽ നി ന്നുൾപ്പെട്ടത്
- വടകര, ചിറയിൻകീഴ്. പുതുച്ചേരിയിൽ നിന്ന് മാഹിയും ഉൾപ്പെട്ടു
പൗരാണികകാലത്ത് സമുദ്ര വ്യാപാരത്തിനുപയോഗിച്ചിരുന്ന കപ്പലിന്റെ മാതൃകയിൽ നാവികസേന നിർമിച്ച കപ്പൽ
- ഐഎൻഎസ് കൗണ്ടിന്യ
- ചോൻസിൻ ആങ്മോ. ലോകത്ത് അഞ്ചാം സ്ഥാനം
- ബ്രിട്ടനിലെ 170 വർഷം പഴക്കമുള്ള ദ ടെലിഗ്രാഫ് ദിനപത്രം വാങ്ങുന്നത്
- യുഎസ് നിക്ഷേപകകമ്പനിയായ റെഡ്ബേഡ് ക്യാപിറ്റൽ പാട്ണേഴ്സ്
കൊച്ചി തീരത്ത് അടുത്തിടെ അറബി കടലിൽ മുങ്ങിയ ചരക്കുകപ്പൽ -എംഎസ് സി എൽ
- ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൻറ പുതിയ ക്യാപ്റ്റൻ
ശുഭ്മാൻ ഗിൽ. ടെസ്റ്റിൽനിന്ന് വിരമിച്ച രോഹിത് ശർമയുടെ പിൻഗാമിയായാണ് ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്
ഈയിടെ പുരുഷ ടെന്നീസിൽ നൂറുകി രീടങ്ങൾ നേടിയ താരം
- നൊവാക് ജോക്കോവിച്ച്. ജനീവ ഓപ്പണോടെ നേട്ടം.
- ജിമ്മി കോണേഴ്സ് (109), റോജർ ഫെഡറർ (108) എന്നിവരാണ് ജോക്കോവിച്ചിനു മുന്നിലുള്ളത്

