USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം
1. തബല മാന്ത്രികൻ സാക്കിർ ഹുസൈൻ ഏതു മലയാള സിനിമയ്ക്കാണ് സംഗീത സംവിധാനം നിർവഹിച്ചത്?
2. പുതുതായി ഭൗമസൂചികാ പദവി ലഭിച്ച ഘർചോളാ എന്ന പരമ്പരാ ഗത കൈത്തറിയിനം ഏതു സംസ്ഥാനത്തേതാണ്
3. 2025-ലെ ബ്രിക്സ് ഉച്ചകോടിയുടെ വേദിയാകുന്ന രാജ്യം?
4.1976-ൽ മതേതരത്വം, സോഷ്യലി സം എന്നീ വാക്കുകൾ ഭരണഘടന യുടെ ആമുഖത്തിൽ ഉൾപ്പെടുത്തി യപ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി?
5. തടികൊണ്ട് നിർമിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
6. ദക്ഷിണ കൊറിയ വികസിപ്പിച്ചെ ടുത്ത, വായിലൂടെ നൽകാവുന്ന കോളറ വാക്സിൻ
7. 2024-ലെ ഇന്ദിരാ ഗാന്ധി സമാധാന പുരസ്കാരം നേടിയ, ചിലെയുടെ മുൻ പ്രസിഡന്റ് ആര് ?
8. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി 2024- ലെ വാക്കായി തിരഞ്ഞെടുത്തത് 9. ആർഗൺ എന്ന കുലീനവാതകം കണ്ടെത്തിയത് ആര്?
10, ജാമാതാവ് എന്ന പദത്തിന്റെ അർഥം എന്ത്?
11. ഫോസിലുകളെക്കുറിച്ചുള്ള പഠനം? 12. 'വഴിച്ചെണ്ട' എന്ന മലയാള നോവൽ എഴുതിയതാര്?
13. എന്നാണ് രാജ്യാന്തര ക്ഷീരദിനം?
14. "ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ! ഏതു കൃതിയിലെ വരികൾ?
15, 2005-ൽ സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവർ ചേർന്നാരംഭിച്ച വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം?
16. കേരള സർക്കാർ നടപ്പാക്കുന്ന അശ്വമേധം എന്ന പദ്ധതി ഏതു രോഗത്തെ നേരിടാനാണ്
17, 2024-ലെ ഹരിവരാസനം പുര സ്കാരം നേടിയ ഗായകൻ
18. പഞ്ചായത്തു വാർഡുകളിൽ ഗ്രാമ സഭ ചേരുമ്പോൾ കൺവീനർ ആരായിരിക്കും
19. 'വിദ്യയും വിത്തവും ഉണ്ടെങ്കിലേ മനുഷ്യപുരോഗതി സാധ്യമാവൂ എന്നു പ്രസ്താവിച്ച കേരളീയ നവോത്ഥാനനായകൻ?
20. ഏത് ഉൽപാദനമേഖലയുമായി ബന്ധപ്പെട്ടതാണ് രജതവിപ്ലവം
ANSWERS
1.വാനപ്രസ്ഥം സംവിധാനം: ഷാജി എൻ കരുൺ
2. ഗുജറാത്ത്
3. ബ്രസീൽ 4. ഇന്ദിരാ ഗാന്ധി
5. ലിനോസാറ്റ് (ജപ്പാൻ)
6.വികോൾ എസ്
8. ബ്രയിൻ റോട്ട് (Brain Rot)
9. ജോൺ വില്യംറ്റ്, വില്യം റാം
12. മകളുടെ ഭർത്താവ്
11. പാലിയന്റോളജി
12. സുസ്മേഷ് ചന്ത്രോത്ത്
13. നവംബർ 26
14. ചണ്ഡാലഭിക്ഷുകി 1
5. യൂട്യൂബ്
16. കുഷ്ഠരോഗം
17. പി.കെ വീരമണിദാസൻ
18. വാർഡ് മെംബർ
19. ചട്ടമ്പിസ്വാമികൾ
20, 839

No comments:
Post a Comment