Sunday, July 13, 2025

ജൂലൈ 11-ലോക ജനസംഖ്യാ ദിനം -QUIZ

 

ജൂലൈ 11-ലോക ജനസംഖ്യാ ദിനം -QUIZ


1:ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ് ?

ANS:ഇന്ത്യ

2:ലോക ജനസംഖ്യാ ദിനം എന്നാണ് ?

ANS:ജൂലൈ 11

3:ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ്?

ANS:13

4:പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

ANS:കേരളം

5:ലോകത്ത് ഏറ്റവും കുറവ് ജനസംഖ്യ ഉള്ള രാജ്യം ഏതാണ്?

 ANS:വത്തിക്കാൻ

6:ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള സംസ്ഥാനം ഏത് ?

ANS:ഉത്തർപ്രദേശ്

7:ജൂലൈ 11 ലോക ജനസംഖ്യ ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?

ANS:1989

8:ലോക ജനസംഖ്യ 500 കോടിയിൽ എത്തിയ വർഷം?

ANS:1987

9:100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം ഏത് ?

ANS:ഏഷ്യ

10:കേരളത്തിൽ ജനസംഖ്യയിൽ മുന്നിലുള്ള ജില്ല ഏത്?

 ANS:മലപ്പുറം

11:കേരളത്തിൽ ഏറ്റവും ജനസാന്ദ്രത ഉള്ള ജില്ല ഏതാണ് ?

ANS:തിരുവനന്തപുരം

12:കാനേഷുമാരി(സെൻസസ്)എന്ന പദം ഏത് ഭാഷയുടെ സംഭാ വനയാണ് ?

ANS:പേർഷ്യൻ

13:സാക്ഷരത കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ്?

ANS:ബീഹാർ

14:കേരളത്തിലെ സാക്ഷരത കുറഞ്ഞ ജില്ല ?

ANS:പാലക്കാട്‌

15:സാക്ഷരത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ഏതാണ്?

 ANS:ലക്ഷദ്വീപ്

16:100കോടി ജനസംഖ്യയിൽ എത്തിയ ആദ്യ രാജ്യം ഏത് ?

ANS:ചൈന

17:ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തിന്റെ താണ് ?

ANS:ഇന്ത്യ

18:ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡo ഏതാണ്?

ANS:ഓസ്ട്രേലിയ

19:ജനസംഖ്യ ശാസ്ത്രത്തിന്റെ പിതാവ് ആര് ?

ANS:ജോൺ ഗ്രാൻഡ്

20:ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

 ANS:റിപ്പൺ പ്രഭു

21:ജനസംഖ്യയെ കുറിച്ചുള്ള പഠനം എന്താണ് ?

ANS:ഡെമോഗ്രാഫി

22:ലോക ജനസംഖ്യ 500 കോടി തികച്ച കുട്ടിയുടെ പേര് ?

ANS:മതേജ് ഗാസ്പർ(ക്രൊയേഷ്യ )

23:UNO യുടെ റിപ്പോർട്ട്‌ പ്രകാരം 2028 ൽലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ആവുന്നത്?

ANS:ഡൽഹി

24:ഇന്ത്യയിലെ 2011ലെ സെൻസസിന്റെ ആപ്തവാക്യംഎന്തായിരുന്നു ?

ANS:നമ്മുടെ സെൻസസ് നമ്മുടെഭാവി

25:ഡെമോഗ്രാഫി എന്ന പദം രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്നാണ്?

 ANS:ഗ്രീക്ക്

26:ലോക ജനസംഖ്യ ദിനം ആദ്യമായി ആചരിച്ചത് എന്ന് ?

ANS:1990 ജൂലൈ 11

27:ലോക ജനസംഖ്യ ദിന മായി ജൂലൈ 11 ആചരിക്കാൻ നിർദ്ദേശിച്ചതാര് ?

ANS:Dr:കെ സി സക്കറിയ

28:ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം?

ANS:1872

29:ഇന്ത്യയുടെ ദേശീയ ജനസംഖ്യ ദിനമായി ആചരിക്കുന്നത് എന്നാണ് ?

ANS:ഫെബ്രുവരി 9

30:ഇന്ത്യൻ ജനസംഖ്യ 100കോടി തികച്ച കുട്ടിയുടെ പേര്?

 ANS:ആസ്ത

31:ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?

ANS:അരുണാചൽ പ്രദേശ്

32:കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരത യുള്ള ജില്ല ഏത് ?

ANS:പത്തനംതിട്ട

33:ജനസംഖ്യ പഠനങ്ങളുടെ പിതാവ് എന്നറിയുന്നത് ആര്?

ANS:തോമസ് റോബർട്ട്‌ മാൽത്തൂസ്

34:കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല ഏത് ?

ANS:ഇടുക്കി

35:സെൻസസ് ഉൾപ്പെടുന്ന ലിസ്റ്റ് ഏതാണ്?

ANS:യൂണിയൻ ലിസ്റ്റ്

No comments:

Post a Comment