Wednesday, July 23, 2025

ഒന്നാം പാദ വാർഷിക പരീക്ഷകൾ AUGUSH-20-മുതല്‍-ഓണപരീക്ഷയ്ക്ക് മുമ്പായി തീർക്കേണ്ട പാഠഭാഗങ്ങൾ..

   


  • സംസ്ഥാനത്തെ വിദ്യാലയങ്ങങ്ങളിൽ AUGUST 29 മുതൽ പരീക്ഷകൾ: SEPTR 8 മുതൽ അവധി
  • സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് AUGUST-20 ന് തുടക്കമാകുംAUGUST  20-ന് ആരംഭിച്ച് AUGUST 27-നാണ് സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കുക. സെപ്റ്റംബർ-13- ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഈ വർഷം 10 ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക.
  • സ്കൂൾ സെപ്റ്റംബർ 8 ന് തുറക്കും. 
  • ഓണത്തിന് മുൻപ് ഒന്നാംപാദ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ പാഠഭാഗങ്ങൾ വേഗത്തിൽ  സ്കൂളുകളിൽ പൂർത്തിയായാക്കണം. 

MALAYALAM I
  • ഭാഷ പൂത്തും സംസ്ക്കാരം തളിർത്തും 
  • കഥകളതിമോഹനം, 
  • സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ
  • മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ റസിഡന്റ് 
  • എഡിറ്റർ
  •  അന്നന്നത്തെ മോക്ഷം
  • തേൻ
MALAYALAM II
  • അരങ്ങും പൊരുളും 
  • ചിത്രകാരി
  •  ഖൾബിലെ നിലാവ്,
  • ഒരു പക്ഷിക്കുഞ്ഞിന്റെ മരണം
ENGLISH
  • Unit-1 Trails and Triumphs
  • A very Old Man with Enormous Wings
  • In the Attic 'Friends, Romans, Countrymen'
  • Unit-2 
  • Paths to Progress Breaking Barriers
  • I will Fly
  • A Phoenix Rises
  • The Seedling
ARABIC
  • UNIT-1&2
  • CHA[TER 1 TO 5
SANSKRIT
  • UNIT-1&2
  • CHA[TER 1 TO 5
SANSKRIT
  • UNIT-1&2
  • CHA[TER 1 TO 5
URDU
  • UNIT-1&2
  • CHA[TER 1 TO 5
HINDI
  • खिडकी
  • जिंदगी का सफ़र
  • रैन बसेरे में
  • मेरी दुनिया के तमाम बच्चे
  • व्हाइट कैप
SOCIAL SCIENCE I
  • 1. HUMANISM/ മാനവികത
  • 2. LIBERTY, EQUALITY, FRATERNITY/സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
  • 3. SOCIAL ANALYSIS: THROUGH SOCIAL IMAGINATION/സാമൂഹിക വിശകലനം സമൂഹശാസ്ത്രസങ്കല്പത്തിലൂടെ
SOCIAL SCIENCE II
  • 1. WEATHER AND CLIMATE e/ദിനാന്തരീക്ഷസ്ഥിതിയും  കാലാവസ്ഥയും
  • 2. CLIMATIC REGIONS AND CLIMATIC CHANGE/കാലാവസ്ഥമേഖലകളും കാലാവസ്ഥാമാറ്റവും
  • 4. CONSUMER: RIGHTS AND PROTECTION ഉപഭോക്താവ് : അവകാശങ്ങളും സംരക്ഷണവും
PHYSICS
  • 1. Sound waves ശബ്ദതരംഗങ്ങൾ
  • 2. Lenses ലെൻസുകൾ
  • 3. The World of Colour and Vision കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
CHEMISTRY
  • 1. Nomenclature of Organic Compounds and Isomerism
  • ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും
  • 2.Chemical Reactions of Organic Compounds/ ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ 
  • 3.Periodic table and Electron Configuration പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും
BIOLOGY
  • 1.Genetics of Life ജീവന്റെ ജനിതകം
  • 2. Paths of Evolution പരിണാമത്തിന്റെ വഴികൾ

MATHEMATICS
  • 1 Arithmetic Sequencesസമാന്തരശ്രേണികൾ
  • 2 Circles and Angles/വൃത്തങ്ങളും കോണുകളും
  • 3. Arithmetic Sequences and Algebra/സമാന്തരശ്രേണിയും ബീജഗണിതവും
  • 4. Mathematics of Chance/സാധ്യതകളുടെ ഗണിതം


No comments:

Post a Comment