ഒമ്പതാം
ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി STYLES TO GET IT ALL IN STYLE/സ്റ്റൈലാക്കാൻ സ്റ്റൈലുകൾ എന്ന
രണ്ടാം പാഠത്തിലെ PRACTICAL WORKSHEET കുട്ടികള്‍ക്കായ് തയ്യാറാക്കി
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

