Tuesday, July 8, 2025

GK & CURRENT AFFAIRS-JULY-WEEK-2

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-9


1.ഇൻറർനാഷണൽ ക്രി ക്കറ്റ് കൗൺസിലിന്റെ സി ഇഒയായി നിയമിതനായത് 

  • സ്ജോഗ് ഗുപ്ത 
2.ഇന്ത്യയിലെ ആദ്യ സഹ കരണ സർവകലാശാല നിലവിൽവരുന്നതെവിടെ 
  • ആനന്ദ് (ഗുജറാത്ത്)

3.ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കിഴിൽ ലഭ്യ മാക്കുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ

  • റെയിൽവൺ

4.2025-ലെ 17-ാം ബ്രിക്സ് ഉച്ചകോടിക്ക് വേദിയായത്

  • റിയോ ഡി ജനീറോ (ബ്രസീൽ) 
5.പാമ്പുകടി മൂലമുണ്ടാകുന്ന അത്യാഹി തങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ട് സ്കൂളു കളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി

  • സർപ്പപാഠം' പദ്ധതി

6.ഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷ ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോ-ഓപ്പ റേഷൻ ആൻഡ് ചൈൽഡ് ഡിവലപ്മെ നിന്റെ പുതിയ പേര്

  • സാവിത്രീഭായ് ഫുലെ നാഷണൽ ഇൻസ്റ്റി ട്ട് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡി വലപ്മെൻറ്

7.നാവികസേനയിലെ യുദ്ധവിമാനങ്ങൾ പറ ത്തുന്ന ആദ്യ വനിത 

  • ലെഫ്റ്റനൻറ് ആസ്മ പുനിയ

8.തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടി

കൂടാൻ സഹായിക്കുന്ന നിർമിതബുദ്ധി (എഐ) സംവിധാനം

  • ശുചിത്വ ഐ. കാസർകോട് എൽബിഎ സ് എൻജിനിയറിങ് കോളേജും പൂജപ്പുര എൽബിഎസ് വിമൻസ് കോളേജും സം യുക്തമായി തിരുവനന്തപുരം സ്മാർട്ട് സിറ്റി കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പു വെച്ചാണ് സംവിധാനം വികസിപ്പിച്ചത്. 
9.ക്രൊയേഷ്യയിൽ നടന്ന ഗ്രാൻറ് പ്രി ചെസ് ടൂറിലെ റാപ്പിഡ് വിഭാഗത്തിൽ കിരീടം നേടിയത്

  • ഡി. ഗുകേഷ്

10. 2026 ജൂണിൽ റഷ്യയുടെ സോയുസ് എംഎസ് -20 പേടകത്തിൽ ബഹിരാകാശ ത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന മലയാളി

  • അനിൽ മേനോൻ

11. ഇന്ത്യൻ നാവികസേന ഈയിടെ കമ്മി ഷൻ ചെയ്ത റഷ്യൻ നിർമിത യുദ്ധക്കപ്പൽ 

  • ഐഎൻഎസ് തമാൽ 

12.സംസ്ഥാനത്തെ ആദ്യ എഐ റോബോട്ടിക് ഗവേഷണ കേന്ദ്രം റിസർച്ച് ആൻഡ് ഡിവലപ്മെന്റ് സെൻറർ പ്രവർത്തനം തു ടങ്ങിയത് എവിടെ

  • നെടുവത്തൂർ, കൊട്ടാരക്കര

13.വിദേശരാജ്യങ്ങളിൽ കുടുങ്ങുന്ന മലയാ ളികളുടെ രക്ഷയ്ക്കായി മൈഗ്രേഷൻ സ്റ്റുഡൻസ് പോർട്ടൽ തുടങ്ങുന്നത് 

  • നോർക്ക

14.സംരംഭകർക്കും സാങ്കേതികവിദഗ്ധർ ക്കുമായി രാജ്യം ഉണ്ടാക്കുക എന്ന ലക്ഷ്യ ത്തോടെ സിങ്കപ്പൂരിനടുത്ത് സ്വകാര്യ ദ്വീപ് വാങ്ങിയ ഇന്ത്യൻ അമേരിക്കൻ വ്യവസായ സംരംഭകൻ

  • ബാലാജി ശ്രീനിവാസൻ. ദി നെറ്റ്വർക്ക് സ്റ്റേറ്റ് എന്നാണ് പേരിട്ടിരിക്കുന്നത് 

24-ാമത് അന്താരാഷ്ട്ര മാനസികാരോഗ്യ സമ്മേളനത്തിന് വേദിയായത്

  • തായ്ലാൻഡ്. 2025-ലെ മെൻറൽ ഹെൽ ത്ത് അവാർഡ് -സൈമ വസദ്. ലോകാരോഗ്യസംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യൻ റീജണൽ ഡയറക്ടറും ഷെയ്ഖ് ഹസീനയുടെ മകളുമാണ്

25.കരളിലെ കാൻസർ കണ്ടെത്താൻ സഹായിക്കുന്ന പേപ്പർ അധിഷ്ഠിത സെൻ സർ സംവിധാനം വികസിപ്പിച്ച സ്ഥാപനം 

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു


No comments:

Post a Comment