മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം
📗1
📗 സംസ്ഥാനത്തെ ആദ്യ എ.ഐ റോബോട്ടിക് ഗവേഷണ കേന്ദ്രം ?
✒️ സോഹോ റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് സെൻ്റർ (കൊട്ടാരക്കര)
📗 അടുത്തിടെ കേരള ടൂറിസത്തിൻ്റെ പരസ്യത്തിൽ ഉൾപ്പെട്ട ബ്രിട്ടീഷ് യുദ്ധ വിമാനം?
✒️ F-35 B
📗2025 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ഘാനയുടെ പരമോന്നത ബഹുമതി ?
✒️ The officer of the order of the star of Khana
📗 നഗരപ്രദേശങ്ങളിലെ ദരിദ്ര സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഡിജി ലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം?
✒️ ആന്ധ്രപ്രദേശ്
📗 24th ഇൻ്റർനാഷണൽ മെൻ്റൽ ഹെൽത്ത് കോൺഫറൻസ് വേദി?
✒️ തായ്ലൻ്റ്
📗 കരളിലെ ക്യാൻസർ കണ്ടെത്താൻ സഹായിക്കുന്ന പേപ്പർ അധിഷ്ഠിത സെൻസർ സംവിധാനം വികസിപ്പിച്ചത്?
✒️ Indian Institute of Science Bangaloor
📗2025 ൽ ജോർജിയയിൽ നടന്ന 8 മുതൽ 12 വരെയുള്ളവരുടെ ഫിഡെ ചെസ് ലോകകപ്പിൽ കിരീടം നേടിയ മലയാളി?
✒️ ദിവി ബിജേഷ്
📗 രാജ്യത്ത് ആദ്യമായി സ്കൂൾ തലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?
✒️ കേരളം
📗 യു എസ് ഓപ്പൺ സൂപ്പർ 300 ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ജേതാവായ ഇന്ത്യൻ താരം ?
✒️ ആയുഷ്ഷെട്ടി
📗 ബാലചൂഷണം തടയുക ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
✒️ ശരണ ബാല്യം
📗 03
2025 ജൂലൈയിൽ കാറപകടത്തിൽ അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം?
✒️ ദിയോഗോ ജോട്ട
📗അടുത്തിടെ സമ്പൂർണ്ണ ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം ?
✒️ നെല്ലിയാമ്പതി
📗ഗ്രാമീണ മേഖലയിലെ ദാരിദ്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് "പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഗരീബി മുക്ത് ഗാവ് യോജന" ആരംഭിച്ച സംസ്ഥാനം ഏതാണ്?
✒️ രാജസ്ഥാൻ
📗ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?
✒️ സുധാൻഷു മിത്തൽ
📗ആദ്യത്തെ ഖേലോ ഇന്ത്യ ജല കായിക വിനോദം ഏത് സ്ഥലത്താണ് നടക്കുന്നത്?
✒️ ശ്രീനഗറിലെ ദാൽ തടാകം
📗നാവിക സേനയിൽ യുദ്ധവിമാന പൈലറ്റാകാൻ പരിശീലനം നേടിയ ആദ്യ വനിത ആരാണ്?
✒️ ആസ്ത പുനിയ
📗തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനായി നിലവിൽ വന്ന എ.ഐ സംവിധാനം ഏതാണ്?
✒️ ശുചിത്വ ഐ (Suchitha Eye)
📗ഒരു കോടിയിലധികം രജിസ്റ്റർ ചെയ്ത ഓഹരി വിപണി നിക്ഷേപകരെ രേഖപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനം ഏതാണ്?
✒️ ഗുജറാത്ത്
📗അടുത്തിടെ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഭാഗമായി ഉൾപ്പെടുത്തിയ അതിവേഗ പട്രോൾ കപ്പൽ ഏതാണ് ?
✒️ ആദമ്യ
📗തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയ F 35B യുദ്ധവിമാനം തിരികെ കൊണ്ട് പോകാൻ എത്തുന്ന വിമാനം ഏതാണ്?
✒️ സി-130 ഹെർക്കുലീസ്
📗 4
📗 2025 ൽ റോബർട്ട് ഓവൻ സഹകരണ പുരസ്കാരത്തിന് അർഹനായത്?
✒️ പി.എ ഉമ്മർ
📗 2025 ജൂലൈയിൽ ട്രിനിഡാഡ് ആൻ്റ് ടൊബാഗോയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ചത്?
✒️ നരേന്ദ്ര മോദി
📗 'Mujib's blunders' എന്ന പുസ്തകം എഴുതിയത്?
✒️ മനാഷ് ഘോഷ്
📗 ഇന്ത്യയിലെ ആദ്യ ഗ്രീൻ ഡാറ്റാ സെൻ്റർ നിലവിൽ വരുന്നത്?
✒️ ഗാസിയാബാദ്
📗2025 ൽ സാഗ്രെബിൽ നടന്ന ഗ്രാൻ്റ് ചെസ് ടൂർ റാപിഡ് വിഭാഗം കിരീടം നേടിയത്?
✒️ ഗുകേഷ് .ഡി
📗ബ്രസീലിൽ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയുടെ അധ്യക്ഷൻ ആരായിരുന്നു?
✒️ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ
📗2025 ലെ കസാക്കിസ്ഥാനിലെ ലോക ബോക്‌സിംഗ് കപ്പിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ ആരാണ് സ്വർണ മെഡൽ നേടിയത് ?
✒️ സാക്ഷി ചൗധരി
📗2025ലെ ഏഷ്യൻ പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി?
✒️ 9 മെഡലുകൾ
📗ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിലെ U17 വിഭാഗത്തിൽ കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
✒️ ആര്യവീർ ദിവാൻ
📗ലോകബാങ്കിന്റെ പുതിയ റാങ്കിങ്ങിൽ, ലോകത്തിലെ ഏറ്റവും തുല്യതയുള്ള (inclusive) സമൂഹങ്ങളിൽ ഇന്ത്യക്ക് ലഭിച്ച സ്ഥാനം ഏതാണ്?
✒️ നാല്
5
📗 കേന്ദ്ര ജലശക്തി മന്ത്രി ഉദ്ഘാടനം ചെയ്ത വെള്ളപ്പൊക്കം സംബന്ധിച്ച് മുന്നറിയിപ്പ് രണ്ടുദിവസം മുൻപ് നൽകാൻ സാധിക്കുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്ഫോം?
✒️ സീ- ഫ്ലഡ്
📗 'ബിഗ് ബ്യൂട്ടിഫുൾ ബിൽ' എന്നറിയപ്പെടുന്ന സാമ്പത്തിക ഉത്തേജന പാക്കേജ് പാസാക്കിയ രാജ്യം?
✒️ അമേരിക്ക
📗 ഡീപ്പ് ഫെയ്ക്ക് ചിത്രങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നത് തടയാൻ വ്യക്തികളുടെ ശരീരത്തിന് പകർപ്പവകാശം നൽകാൻ നിയമം കൊണ്ടുവരുന്ന രാജ്യം?
✒️ ഡെൻമാർക്ക്
📗കേരളത്തിലെ ഏത് ജില്ലയെയാണ് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചത്?
✒️ കോട്ടയം
📗ഇന്ത്യയിൽ ശാസ്ത്രാധിഷ്ഠിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി ആസ്ട്രോ ടൂറിസം ഫെസ്റ്റിവൽ നടന്നത് എവിടെയാണ്?
✒️ ലേ,ലഡാക്ക്
📗ഡിജിറ്റൽ ഹൗസ് അഡ്രസ്സ് പ്രോജക്റ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ഏതാണ് ?
✒️ ഇൻഡോർ
📗അടുത്തിടെ ശക്തമായ സ്ഫോടനമുണ്ടായ സിഗാച്ചി ഫാർമ കമ്പനി സ്ഥിതി ചെയ്യുന്നത്?
✒️ തെലങ്കാന
📗2025 ഓടെ കേരളത്തിലെ ഏത് ഹിൽ സ്റ്റേഷനെയാണ് ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാൻ പോകുന്നത്?
✒️ മൂന്നാർ
📗2025 ജൂലൈ 1 ന് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്ത പ്രോജക്റ്റ് 17A സ്റ്റെൽത്ത് ഫ്രിഗേറ്റിലെ രണ്ടാമത്തെ കപ്പലിന്റെ പേരെന്താണ്?
✒️ INS ഉദയഗിരി
📗ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ശക്തി 2025?
✒️ ഫ്രാൻസ്

No comments:
Post a Comment