Saturday, July 12, 2025

LSS-USS-GK QUESTIONS-18

 


USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.J18


1. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽ ആർച്ച് പാലമായ ചെനാബ് പാലത്തിന്റെ ഉയരം?

2. 2025-ലെ ജൈവവൈവിധ്യദിനത്തിന്റെ പ്രമേയം?

3. ലോക ജനസംഖ്യാദിനം എന്നാണ്

4. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 66 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു?

5. 1932-ൽ ജെ.ആർ.ഡി ടാറ്റ സ്ഥാപി ച്ച ടാറ്റ എയർലൈൻസിന്റെ ഇപ്പോഴത്തെ പേരെന്ത്?

6. മൊസാദ് ഏതു രാജ്യത്തിന്റെ ചാര സംഘടനയാണ്?

7. മഹാകുംഭ് എന്ന പുതിയ ജില്ല ഏത് സംസ്ഥാനത്താണ്?

8. ലോകപൈതൃകമായി  യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമേത്?

9. ടെഹ്റാൻ ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്

10. അമേരിക്കൻ മ്യൂസിക് അവാർഡ് (AMA) നേടിയ ഇന്ത്യൻ വംശജ യായ ആദ്യ സംഗീതജ്ഞ

11. ഗ്രിഗോറിയൻ കലണ്ടറിലെ ജൂലൈ മാസത്തിന്റെ പേരുമായി ബന്ധപെട്ട ചക്രവർത്തി

12. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് ഏതു വർഷം?

13. ചിപ്കോ ആന്ദോളൻ എന്ന പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് ആരായിരുന്നു

14. ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡി ന്റെ ആസ്ഥാനം?

15. മോഹൻലാൽ കഥകളി നടന്റെ വേഷത്തിൽ നായകനായി അഭിനയിച്ച 'വാനപ്രസ്ഥം' എന്ന സിനിമ സംവിധാനം ചെയ്തതാര്?

16. സ്പെയിൻകാരനായ കാർലോസ് അൽക്കാരസ് ഏത് കളിയിലൂടെയാണ് പ്രശസ്തനായത്?

17. ഹാർട്ട് ലാംപ് എന്ന ചെറുകഥാസമാ ഹാരം എഴുതിയ സാഹിത്യകാരി? 

18. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ചയാൾ

19. സർദാർ വല്ലഭ് ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളം എവിടെ?

20. എന്താണ് ഭാർഗവാസ്ത്ര


ANSWERS

1. 359 മീറ്റർ (ജമ്മു കശ്മീർ) 

2. പ്രകൃതിയും സുസ്ഥിരവികസന വുമായി ഒത്തുപോകൽ

3.JULY 11

4. പൻവേൽ (മഹാരാഷ്ട്ര) - കന്യാകുമാരി 1640 മീറ്റർ)

5. എയർ ഇന്ത്യ

6. ഇസ്രയേൽ

7. ഉത്തർപ്രദേശ്

8. കൂടിയാട്ടം 

9. ഇറാൻ

B. രാജ കുമാരി (രാപ്പർ)

11. ജൂലിയസ് സീസർ 

12, 1939

13. സുന്ദർലാൽ ബഹുഗുണ

14. മുംബൈ

15. ഷാജി എൻ കരുൺ

16. ടെന്നിസ്

17. ബാനു മുഷ്താഖ്

18. സുനിൽ ഗാവസ്കർ 

19. അഹമ്മദാബാദ്

20. ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ നിർമിച്ച ഹ്രസ്വദൂര മിസൈൽ

No comments:

Post a Comment