USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം
1.ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ എന്ന ബഹുമതി നേടിയ ഈ താരം ടെസ്റ്റ് ക്രിക്ക റ്റിൽനിന്ന് വിരമിച്ചു. 123 ടെസ്റ്റുക ളിൽനിന്ന് 9,230 റൺസ് നേടിയ ഇദ്ദേഹത്തിന്റെ പേര്?
2. ചാഡ് ഹർലി, ജാവേദ് കരീം, സ്റ്റീവ് ചെൻ എന്നിവർ ചേർന്ന് രൂപം നൽകിയ ഈ ജനപ്രിയ മാധ്യമത്തി ന് 20 വയസ്സ് തികഞ്ഞു. ഏതാണാ മാധ്യമം?
3. 1960 സെപ്റ്റംബർ 19-ന് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സുപ്രധാന കരാർ
4. 'ദി അൺഡൈയിംങ് ലൈറ്റ് -പഴ്സ ണൽ ഹിസ്റ്ററി ഓഫ് ഇൻഡിപെൻ ഡന്റ് ഇന്ത്യ' എന്ന പുസ്തകത്തി ന്റെ രചയിതാവ് ആര്?
5.IUCN റെഡ് ഡേറ്റ ബുക്കിൽ എന്താണ് രേഖപ്പെടുത്തുന്നത്?
6. ചോളകാലത്ത് രാജേന്ദ്രചോള പട്ടണം എന്നറിയപ്പെട്ടിരുന്ന കേരള ത്തിലെ ഈ കടൽത്തീരപ്രദേശത്തി ന്റെ ഇപ്പോഴത്തെ പേര്?
7. ഐക്യരാഷ്ട്ര സംഘടനയുടെ (UNO) താഴെപ്പറയുന്ന ഘടക ങ്ങളും പ്രവർത്തനമേഖലയും ചേരുംപടി ചേർത്തെഴുതുക.
UNEP - സാംസ്കാരികം
WHO - പരിസ്ഥിതി
UNESCO - ശിശുസംരക്ഷണം
UNICEF - ആരോഗ്യം
8. “പറഞ്ഞു നോക്കുക വെറുതെ നി ങ്ങൾക്കെത്ര കിളിയുടെ പാട്ടറിയാം" എന്നു തുടങ്ങുന്ന പ്രസിദ്ധമായ ബാലകവിത എഴുതിയതാര്?
9. എവറസ്റ്റ് കീഴടക്കിയ, കാഴ്ചപരിമി തിയുള്ള ആദ്യ ഇന്ത്യൻ വനിത?
10. ഈ വർഷത്തെ വൈഷ്ണവം (വിഷ്ണുനാരായണൻ നമ്പൂതിരി സ്മാരക) സാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരൻ?
11, 2026-ലെ ഏഷ്യൻ ഗെയിംസ് ഏതു രാജ്യത്താണ് നടക്കുക
12. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം?
13. നംദഫ (Namdapha) വന്യമൃഗ സംര ക്ഷണകേന്ദ്രം എവിടെയാണ്? 14. ഏത് ജീവകത്തിന്റെ (Vitamin) അഭാവത്തിൽ ഉണ്ടാകുന്നതാണ് സ്കർവി രോഗം?
15. 2025 ജൂൺ 12-ന് അഹമ്മദാബാദി ൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ പേര്?
16. രബീന്ദ്രനാഥ ടഗോറിന്റെ ബംഗ്ലദേശി ലുള്ള കുടുംബവീടിന്റെ പേര്?
17. കപ്പലിലോ വിമാനത്തിലോ ജീവൻ മരണ സാഹചര്യമുണ്ടാകുമ്പോൾ വിളിച്ചു പറയുന്ന 'മെയ്ഡ്' എന്ന വാക്കിന്റെ അർഥം എന്ത്?
18. കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികളിലെ അക്രമവാസനയും ലഹരി ഉപയോഗവും തടയാൻ ആരംഭിച്ച പുതിയ പദ്ധതിയുടെ
19. 'കാള കിടക്കും കയറോടും' എന്ന കടങ്കഥയുടെ ഉത്തരം എന്ത്?
20. 'ആപാദചൂഡം' എന്ന ശൈലിയുടെ അർഥമെന്ത്?
ANSWERS
1. വിരാട് കോലി
3. സിന്ധു നദീജല കരാർ 4, ഗോപാലകൃഷ്ണ ഗാന്ധി
5. വംശനാശം സംഭവിക്കുന്ന ജീവജാല ങ്ങളുടെ വിവരങ്ങൾ
6. വിഴിഞ്ഞം
7. UNEP- പരിസ്ഥിതി
WHO ആരോഗ്യം
UNESCO - സാംസ്കാരികം
UNICEF - ശിശുസംരക്ഷണം
8. പി മധുസൂദനൻ
9. ചോൻസിന്റെ ആങ്മാ 10. ശ്രീകുമാരൻ തമ്പി
12 ചൈന
14. ജീവകം സി
15. 171 ബോയിങ് ഡ്രീംലൈനർ 7878
16. രബീന്ദ്ര കചാരിബാരി
17. എന്നെ സഹായിക്കൂ (മൈഡർ എന്ന ഫ്രഞ്ച് പദത്തിൽനിന്ന് ഉണ്ടായത്)
18. കൂടെയുണ്ട് കരുത്തേകാൻ
19. മത്തങ്ങ
20. മുഴുവൻ

