USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം
1. കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ സൗജന്യ കാൻസർ ചികിത്സാപദ്ധതി?
2. തിരുവിതാംകൂർ രാജവാഴ്ചയുടെ അവസാനകാലത്തെക്കുറിച്ച് പ്രതി പാദിക്കുന്ന 'മാഞ്ഞുപോയ ശംഖു മുദ്ര' എന്ന പുസ്തകം രചിച്ചതാര്?
3. ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതി മാസ ശമ്പളം എത്രയാണ്?
4. സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ വെബ് പോർ ട്ടൽ ഏത്?
5. കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി?
6. ജനകീയാസൂത്രണം, കുടുംബശ്രീ, സമ്പൂർണ സാക്ഷരതായജ്ഞം എന്നീ പദ്ധതികൾ തുടങ്ങുമ്പോൾ ആരായിരുന്നു കേരള മുഖ്യമന്ത്രി?
7. കേരളത്തിൽ വിദേശനിക്ഷേപം സ്വ രൂപിക്കാനായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നടന്നതെവിടെ?
8. ഇന്ത്യൻ പാർലമെന്റ് നടപടികൾ സംപ്രേഷണം ചെയ്യുന്നതിനുള്ള ടി.വി ചാനലിന്റെ പേര്?
9. ലഹരിപദാർഥങ്ങളുടെ വിതരണവും വ്യാപനവും തടയുന്നതിനുള്ള കേരള പൊലീസിന്റെ പദ്ധതി?
10. 'പ്രിൻസിപ്പിയ മാത്തമാറ്റിക്ക' എന്ന ഗ്രന്ഥം എഴുതിയ വിഖ്യാത ശാസ്ത്ര
11. അർജന്റീനയുടെ ദേശീയ കായിക വിനോദം?
12, 1988 ജൂലൈ 8-ന് പെരുമണിൽ തീവണ്ടി മറിഞ്ഞ് നൂറിലേറെപ്പേർ മരിച്ചു. ഏതു തീവണ്ടിയാണ് അപ കടത്തിൽ പെട്ടത്
13. സിസ്ലാറ്റിൻ എന്ന ആന്റി കാൻസർ മരുന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
14. "ഇവിടെയുണ്ടു ഞാനെന്നറിയി ക്കുവാൻ മധുരമായൊരു കൂവൽ മാത്രം മതി " - ഈ വരികൾ ആരെ ഴുതിയതാണ്
15. സൗരോർജത്തെ കാർഷികമേഖല യിൽ പ്രയോജനപ്പെടുത്താനുള്ള കേന്ദ്രസർക്കാർ പദ്ധതി
16. കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം?
17. കാരറ്റിൽ കൂടുതലായി അടങ്ങിയി രിക്കുന്ന ജീവകം?
18. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?
19. ആസിയാൻ എന്ന സംഘടനയുടെ ആസ്ഥാനം?
20. പുളിമരത്തിന്റെ ജന്മദേശം ഏതു വൻകരയാണ്?
ANSWERS
1.സുകൃതം
2. ഡോ. എം.ജി ശശിഭൂഷൺ
5. 5 ലക്ഷം
4. cybercrime.gov.in,
5. നീതി
6. ഇ.കെ നായനാർ
7. കൊച്ചി
8. സൻസദ് ടി.വി
9. യോദ്ധാവ്
10. ഐസക് ന്യൂട്ടൺ
12. ഐലൻഡ് എക്സ്പ്രസ് (ബാഗ്ലൂർ - തിരുവനന്തപുരം)
13. ഡോ. ബാർണറ്റ് റോസൻബർഗ്
14. പി.പി രാമചന്ദ്രൻ
15. PM-KUSUM
16. വിഴിഞ്ഞം
17. ജീവകം എ
18, 1935
19. ജക്കാർത്തെ
20. ആഫ്രിക്ക

