USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം
1. കേരള മീഡിയ അക്കാദമിയുടെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ 2025 പുരസ്കാരം നേടിയ ആഫ്രി ക്കൻ പത്രപ്രവർത്തക
2. സാഗര പരിക്രമണം പൂർത്തിയാ ക്കിയ ആദ്യ ഇന്ത്യൻ വനിതാ ജോഡി എന്ന ബഹുമതി നേടിയ വർ
3. എന്നാണ് ലോക ക്ഷീരദിനം?
4. പത്മശ്രീ, പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നീ ബഹുമതി കൾ നേടുകയും കേന്ദ്രമന്ത്രി ആകുകയും ചെയ്ത ഏക കേരളീയ ശാസ്ത്രജ്ഞൻ
5. ദ വോയിസ് ഓഫ് ദ് ഹാർട്ട് ഏത് മലയാളി നർത്തകിയുടെ ആത്മ കഥയാണ്
6. കേരളത്തിലെ സസ്യശാസ്ത്ര സമ്പ ത്തിനെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ലാറ്റിൻ ഗ്രന്ഥം?
7. 'ബോബനും മോളിയും' എന്ന പ്രസിദ്ധമായ മലയാളം കാർട്ടൂൺ സൃഷ്ടിച്ചതാര്?
8. ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
9. ഡൽഹിയിൽ കുട്ടികൾക്കായി പാവ മ്യൂസിയം സ്ഥാപിച്ച മലയാളി
10. കല്ലടയാറിന് കുറുകയുള്ള തെന്മല അണക്കെട്ട് ഏതു ജില്ലയിലാണ്?
11. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാ മികളും ഒരുമിച്ച് യോഗവിദ്യ അഭ്യ സിക്കാൻ പോയത് ഏത് നവോത്ഥാ നനായകന്റെ കീഴിലാണ്?
12. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത?
13. 1924 മാർച്ച് 30-ന് ആരംഭിച്ച വൈക്കം സത്യഗ്രഹം എത്ര ദിവസം നീണ്ടുനിന്നു ?
14. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ സംസ്ഥാന ദുരന്ത പ്രതികരണ സേന) ആസ്ഥാനം?
15. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യം? 16. ഞെരളത്ത് രാമപ്പൊതുവാൾ ഏത് കലയുമായി ബന്ധപ്പെട്ട വ്യക്തിയാ യിരുന്നു
17. ഭക്ഷണം പാകം ചെയ്യുമ്പോൾ രുചി കൂട്ടാൻ ഉപയോഗിക്കുന്ന, അജി നോമോട്ടോ എന്ന വ്യാപാരനാമമു ള്ള രാസവസ്തു ഏത്?
18. കേരളസംസ്ഥാന സ്കൂൾ പ്രവേശ നോത്സവഗാനം എഴുതിയ
ആദ്യ സ്കൂൾ വിദ്യാർഥിനി എന്ന ബഹുമതി ആർക്ക് സ്വന്തം?
19. 2025 മേയിൽ അറബിക്കടലിൽ ഏത് കപ്പൽ മറിഞ്ഞുണ്ടായ അപകടമാണ് കേരള സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്?
20. കേരള വനഗവേഷണ കേന്ദ്രത്തി ന്റെ (KFRI) തേക്കുമ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ യാണ്?
ANSWERS
1. മറിയം വെഡാവ് ഗോ (Mariam Ouedraogo)
2. കെ ദിൽന എ രൂപ
3. ജൂൺ ഒന്ന്
4. എം.ജി.കെ മേനോൻ
5. മൃണാളിനി സാരാഭായ്
6. ഹോർത്തൂസ് മലബാറിക്കൂസ്
8. ടെന്നിസ്
9. കാർട്ടൂണിസ്റ്റ് ശങ്കർ
10. കൊല്ലം
11. തൈക്കാട്ട് അയ്യാവ്
12. സഫ്രീന ലത്തീഫ്
13. 603 ദിവസം
14. പാണ്ടിക്കാട് (മലപ്പുറം)
15.സുരക്ഷായനം
16. സോപാനസംഗീതം
17. മോണോസോഡിയം ഗ്ലൂട്ടാമേറ്റ്
18. ഭദ്ര ഹരി
19. എം.എസ്.സി. എൽസ് 3
20. നിലമ്പൂർ

