LSS-USS പരീക്ഷകൾക്കും വിവിധ ക്വിസ് മത്സരങ്ങൾക്കും തയാറെടുക്കുന്നവർക്കായി GK ചോദ്യശേഖരം
1. കൃഷി ചെയ്യുന്ന വനിതകളുടെ രാജ്യാന്തര വർഷമായി ഐക്യ രാഷ്ട്രസംഘടന തെരഞ്ഞെടുത്ത വർഷം?
2. മഹാഭാരതത്തെ അടിസ്ഥാനമാക്കി 'ഒരു മഹായുദ്ധത്തിന്റെ പര്യവസാ നം' എന്ന ഗദ്യകൃതി രചിച്ച മലയാള കവി
3. ഈയിടെ അന്തരിച്ച ഡോ. കെ.എം ചെറിയാൻ ഏതു മേഖലയിലാണ് പ്രശസ്തനായിരുന്നത്?
4. 144 വർഷത്തിനുശേഷമുള്ള മഹാ കുംഭമേള നടന്നതെവിടെ?
5. നാഷണൽ ടർമെറിക് ബോർഡിന്റെ മഞ്ഞൾ ബോർഡ് ആസ്ഥാനം? 6. രണ്ടു കൃത്രിമ ഉപഗ്രഹങ്ങളെ ബഹി രാകാശത്തുവച്ച് യോജിപ്പിക്കുന്ന പ്രകിയയുടെ പേര്?
7. ലോക്സഭയിൽ ബജറ്റ് അവതരി പിച്ച രണ്ടാമത്തെ വനിതാ
8. ഏതു സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങളാണ് കൊക് ബറോക് ഭാഷ സംസാരിക്കുന്നത്?
9. പാനമ കനാൽ ഏതു കടലുകളെ ബന്ധിപ്പിക്കുന്നു?
10. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ
11. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
12. ഇന്ത്യയുടെ ആദ്യ വാർത്താ വിനിമയ ഉപഗ്രഹം?
13. ലോക പക്ഷിദിനം എന്നാണ് 14. രക്തം കട്ടപിടിക്കാൻ സഹായി ക്കുന്ന ലോഹം?
15. ആദ്യമായി കണ്ടുപിടിച്ച സൂപ്പർ കണ്ടക്ടർ
16. ദ്രാവിഡഭാഷകളിൽ ഏറ്റവും പഴക്കം കുറഞ്ഞ ഭാഷ?
17. 'ബേഡ്സ് ഓഫ് കേരള' എന്ന ഗ്രന്ഥം രചിച്ചതാര്?
18. സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ളയുടെ ജന്മദേശം?
19. ലാറ്റിൻ ഭാഷയിൽ ചന്ദ്രന്റെ പേര്?
20. ഇന്ത്യയെയും ശ്രീലങ്കയെയും വേർ തിരിക്കുന്ന കടലിടുക്ക്?
ANSWERS
1, 2026
2. തിരുനല്ലൂർ കരുണാകരൻ
3. ഹൃദയശസ്ത്രക്രിയ
4. പ്രയാഗ രാജിൽ
5. നിസാമാബാദ്
6.സ്പേസ് ഡോക്കിങ്
7. നിർമല സീതാരാമൻ
8. ത്രിപുര
9. പസിഫിക്, അറ്റ്ലാന്റിക്
10. നെട്ടുകാൽത്തേരി
11. ശാസ്താംകോട്ട
12. ആപ്പിൾ
13. ഏപ്രിൽ ഒന്ന്
14. കാത്സ്യം
15. മെർക്കുറി
16. മലയാളം
17. സാലിം അലി
18. നെയ്യാറ്റിൻകര
19. ലൂണ
20, മാന്നാർ കടലിടുക്ക്

