
പത്താം ക്ലാസ് കുട്ടികൾക്ക് ഹിന്ദിയിലെ ज़िंदगी का सफर എന്ന പാഠത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച നോട്‌സ് എപ്ലസ് ബ്ലോഗുമായ് പങ്കുവെക്കുകയാണ് ശ്രീ ശിഹാബ് സാര്‍ കെ എച്ച് എം എച്ച് എസ് എസ് വാളക്കുളം. സാറിന് എപ്ലസ് ബ്ലോഗിന്റെ സ്‌നേഹം അറിയിക്കുന്നു.
SSLC-HINDI-UNIT-1-CHAPTER-2-ज़िंदगी का सफर-PDF NOTE
SSLC-HINDI-UNIT-1-CHAPTER-1-खिड़की-PDF NOTE
