USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.J20
1. 1975 ജൂൺ 25-ന് ഇന്ത്യയിൽ ആദ്യ ന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്പോൾ ആരായിരുന്നു പ്രധാനമന്ത്രി
2. ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും തമ്മിൽ ശിവഗിരിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത് ഏതു വർഷം?
3. വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവൽ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആരാണ്?
4. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ
5. കേരളത്തിലെ കിടപ്പുരോഗികൾക്ക് ആശ്വാസം നൽകാനായി സംസ്ഥാന സർക്കാർ ആവിഷ്കരി ച്ച പാലിയേറ്റീവ് പരിചരണ പദ്ധതി?
6. ഇറാൻ ഇസ്രയേൽ യുദ്ധത്തെ തുടർന്ന് ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെ ത്തിക്കാൻ ഇന്ത്യ നടത്തിയ ദൗത്യ ത്തിന്റെ പേര്?
7. ലോകത്ത് ആദ്യമായി മറ്റൊരു രാജ്യ ത്തിനുമേൽ അണുബോംബ് പ്രയോ ഗിച്ച രാജ്യം?
8. താഴെപ്പറയുന്ന കൃതികളുടെ രചയി താക്കളെ ചേരുംപടി ചേർത്തെഴുa)
a) ബിരിയാണി - സുമേഷ് ചന്ദ്രോത്ത
b) ആരാച്ചാർ - ജി.ആർ ഇന്ദു ഗോപൻ
c) വിലായത്ത് ബുദ്ധ - പി.വി ഷാജി കുമാർ
d) വഴിച്ചെണ്ട -സന്തോഷ് ഏച്ചിക്കാനം
e) മരണവംശം - കെ ആർ മീര 9. റോൾ ബോൾ എന്ന കായിക വിനോദം കണ്ടുപിടിച്ച ഇന്ത്യക്കാര നായ അധ്യാപകൻ?
10. അഗ്നിശമനികളിൽ തീ അണയ്ക്കു ന്നതിന് ഉപയോഗിക്കുന്ന വാതക
11. ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, ഉറങ്ങാൻ അനുവദിക്കാ ത്തതാണ്'- ഇങ്ങനെ പറഞ്ഞ മുൻ
ഇന്ത്യൻ രാഷ്ട്രപതി ആരാണ്? 12. കഥകളിയുടെ പൂർവരൂപങ്ങളിലൊ ന്നായ രാമനാട്ടത്തിന്റെ ഉപജ്ഞാ താവ
13. "മാനവരാശിയുടെ പിള്ളത്തൊട്ടി ലാണ് ഭൂമി എന്നാൽ മാനവരാശി എന്നും ഈ തൊട്ടിലിൽ കഴിയില്ല."
ഇത് ആരുടെ വാക്കുകൾ 14. 'ഇന്ത്യൻ പെലെ' എന്നും 'കേരള ത്തിന്റെ കറുത്തമുത്ത് എന്നും വിശേഷിപ്പിക്കപ്പെട്ട ഫുട്ബോൾ
താരം?
15. ഈ കടങ്കഥയുടെ ഉത്തരം പറയുക 'പുറത്തുവരുന്നവരെല്ലാം തല തല്ലി
ച്ചാകും.
16. 'മാർബിളിൽ തീർത്ത സ്വപ്നം' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ചരിത്രസ്മാരകം?
17. 'കാർഗിൽ വിജയദിവസം' എന്നാണ്
18. മുൻ രാഷ്ട്രപതി ഡോ. എ.പി. ജെ അബ്ദുൽ കലാമിന്റെ ചരമ വാർഷികദിനം എന്ന്
19. മഹാത്മാഗാന്ധിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചതാര്?
20. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേ ഴ്സിറ്റി വിദ്യാഭ്യാസ ആവശ്യത്തിനാ യി പ്രവർത്തിപ്പിക്കുന്ന റേഡിയോ നിലയത്തിന്റെ പേര്
ANSWERS
1. ഇന്ദിരാ ഗാന്ധി
2. 1925
3. നാലപ്പാട്ട് നാരായണമേനോൻ 4. ഏഷ്യാനെറ്റ്
5. കേരള കെയർ
6. ഓപ്പറേഷൻ സിന്ധു
7. അമേരിക്ക
8. a) ബിരിയാണി - സന്തോഷ് ഏച്ചിക്കാനം
b) ആരാച്ചാർ - കെ.ആർ മീര
c) വിലായത്ത് ബുദ്ധ ജി.ആർ ഇന്ദു ഗോപൻ
d) വഴിച്ചെണ്ട -സുസ്മേഷ് ചന്ദ്രോത്ത്
e) മരണവംശം -പി.വി ഷാജി കുമാർ
9. രാജു ദഭാഡെ
10. കാർബൺ ഡൈ ഓക്സൈഡ്
11. ഡോ. എ.പി.ജെ അബ്ദുൽ കലാം
12. കൊട്ടാരക്കര തമ്പുരാൻ
13, സിയോൾകോവിസ്കി
14. ഐ.എം വിജയൻ
15. തീപ്പെട്ടിക്കോൽ
16. താജ്മഹൽ
17, 203660126
18. 892600127
19. സുഭാഷ് ചന്ദ്ര ബോസ്
20. ഗ്യാൻവാണി

No comments:
Post a Comment